വെറുതെ കളയുന്ന പ്ലാസ്റ്റിക് കുപ്പി… ഇനി ഇങ്ങനെ ചെയ്താൽ ബാത്റൂമിൽ കാണാം മാജിക്…

വീട്ടിൽ ചെയ്യാവുന്ന ഒരുപാട് എളുപ്പമാർഗങ്ങളുണ്ട്. യാതൊരു ചിലവുമില്ലാതെ വീട്ടിൽ തന്നെ ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില മാർഗങ്ങൾ. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ സഹായിക്കുന്ന ചില ടിപ്പുകൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. വീട്ടിൽ മീൻ വാങ്ങി കഴിയുമ്പോൾ അത് ഫ്രൈ ചെയ്ത് കഴിയുമ്പോൾ ചിലപ്പോൾ യാതൊരു രുചി ഉണ്ടാകില്ല.

എന്നാൽ മീൻ ഫ്രൈ ചെയ്യുമ്പോൾ നല്ല രുചി ലഭിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ മീൻ ഉപ്പ് മുളക് മഞ്ഞള് എല്ലാം തന്നെ പുരട്ടി വെക്കുക. പിന്നീട് ഒരു മിക്സിയുടെ ജാർ എടുക്കുക. ഇതിലേക്ക് കറിവേപ്പില അതുപോലെ പച്ചമുളക് കീറിയിട്ടു കൊടുക്കുക. പിന്നീട് വെള്ളം ഒഴിക്കാതെ ഒന്ന് ചതിച്ചെടുക്കുക. ആ പേസ്റ്റ് പോലെ ആക്കേണ്ട ആവശ്യമില്ല.

പിന്നീട് ഒരു ചട്ടി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ മിക്സിയിലെ കൂട്ട് ഇതിലേക്ക് ചേർത്തുകൊടുത്ത ശേഷം മീൻ വറുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല രുചി ലഭിക്കുന്നതാണ്. ഒരു പ്രത്യേക വാസന തന്നെ മീനിന് ലഭിക്കുന്നതാണ്. ഏത് മീനിൽ വേണമെങ്കിലും ഇത് ട്രൈ ചെയ്യാവുന്നതാണ്. മത്തി അയല തുടങ്ങി ഏത് മീനാണെങ്കിലും ഇതേ രീതിയിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്.

അതുപോലെതന്നെ ബാത്റൂമിൽ സ്മെല്ല് പോകാൻ എന്ത് ചെയ്യും എന്ന് നോക്കാം. നമ്മുടെ വീട്ടിലുള്ള ഏതെങ്കിലും ക്ലീനിങ് ലോഷൻ മതി. ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുക്കുക. പിന്നീട് അതിന്റെ മുകളിൽ ചെറിയ ഹോള്കൾ ഇട്ട് കൊടുക്കുക. ബാത്റൂമിലെ സ്മൈൽ പോകാൻ ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.