ഒറ്റ യൂസിൽ തന്നെ മുടിയുടെ നരയെല്ലാം അപ്രത്യക്ഷമാക്കാം. ഇതിന്റെ ഗുണങ്ങൾ ആരും തിരിച്ചറിയാതെ പോകരുതേ…| Natural Hair Dye

Natural Hair Dye

Natural Hair Dye : പ്രകൃതി നമുക്ക് കനിഞ്ഞ് അനുഗ്രഹിച്ചിട്ടുള്ള ഒരു ഔഷധ സസ്യമാണ്കറ്റാർവാഴ. ഒട്ടനവധി നേട്ടങ്ങൾ ആണ് ഈ ഒരു സസ്യം നമുക്ക് തരുന്നത്. നമ്മുടെ മുഖസംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ശരീരസംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് കറ്റാർവാഴ. ഈ കറ്റാർവാഴ പലവിധത്തിൽ നമുക്ക് ഉപയോഗിക്കാവുന്നതാണ്.

ഇതിനുള്ളിലെ വെള്ള നിറത്തിലുള്ള ജെല്ലാണ് നാം ഇത്തരംകാര്യങ്ങൾക്കായി ഉപയോഗിക്കുന്നത്. കറ്റാർവാഴയുടെ ഈ ജെല്‍ നമ്മുടെ മുഖത്തിന് നല്ലൊരു മോയ്സ്ചറൈസർ ആണ്. അതിനാൽ തന്നെ ഏതു കാലാവസ്ഥയിലും നാം നേരിടുന്ന വരൾച്ചയെ മറികടക്കാൻ ഇത് സഹായിക്കും. കൂടാതെ കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം പൂർണമായി ഇല്ലാതാക്കാൻ ഇതിന് കഴിവുണ്ട്. അതോടൊപ്പം തന്നെ മുഖത്തെ അഴുക്കുകൾ നീക്കുകയും മുഖത്തെ മൃദുലത വർദ്ധിപ്പിക്കാനും.

മുഖകാന്തി കൂട്ടുവാനും ഇതിനെ കഴിവുണ്ട് ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ സി ഇ എന്നിവയാണ് ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളെയും മറികടക്കുന്നതിന് സഹായിക്കുന്നത്. അതിനാൽ തന്നെ ഒട്ടുമിക്ക സൗന്ദര്യവർദ്ധക വസ്തുക്കളിൽ പ്രധാന ഘടകം ഇതുതന്നെയാണ്. ചർമ്മ സംരക്ഷണത്തെ പോലെതന്നെ ഇത് എന്നും മികച്ചു നിൽക്കുന്നത് മുടിയുടെ സംരക്ഷണത്തിനും കൂടിയാണ്. മുടികളുടെ കൊഴിച്ചിൽ നിൽക്കുന്നതിനും മുടികൾ ഇടത്തൂർന്ന് വളരുന്നതിനും താരൻ അകറ്റുന്നതിനും അകാലനര നീക്കം ചെയ്യുന്നതിനും.

ഇത് സഹായകരമാണ്. ഇത് നമുക്ക് ഹെയർ കണ്ടീഷണറായും ഹെയർ ഷാംപും എല്ലാം ഉപയോഗിക്കാവുന്നതാണ്. അതിനാൽ തന്നെ മുടികളെ സംരക്ഷിക്കുന്ന ഒട്ടുമിക്ക ഓയിലുകളിലെ പ്രധാന താരം ഇതുതന്നെയാണ്. അത്തരത്തിൽ മുടികൾ ഇന്ന് നേരിടുന്ന ഒരു പ്രശ്നമാണ് അകാലനര എന്നത്. ഏതു പ്രായക്കാരിലും ഉണ്ടാകുന്ന ആരൊക്കെ ഒരു ഉത്തമ പരിഹാര മാർഗമാണ് ഈ കറ്റാർവാഴ. തുടർന്ന് വീഡിയോ കാണുക. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *