താരനെ മറികടക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇതാരും അറിയാതെ പോകരുതേ.

മുടിയുടെ ആരോഗ്യത്തെ പോഷിക്കുന്നതിന് വേണ്ടി നാം പല മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. അത് പ്രകൃതിദത്തം ആയാലും വിപണിയിൽ നിന്ന് ലഭിക്കുന്ന ആയാലും നാം മുടിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വേണ്ടി ഉപയോഗിക്കാറുണ്ട്. എന്നാൽ എത്ര എണ്ണകൾ തേച്ചിട്ടും മുടിയുടെ വളർച്ചയിൽ യാതൊരു മാറ്റവും കാണാത്തവരുണ്ട്. ഇതിന്റെ ഒരു കാരണം എന്ന് പറയുന്നത് താരനാണ്.

ഇന്ന് നമ്മുടെ മുടികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കൂടിയാണ് ഇത്. തലയോട്ടിയിൽ വെള്ള നിറത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു ഫംഗസ് ആണ് ഇത്. ഇത് ആദ്യഘട്ടത്തിൽ ചെറുതായിട്ടാണ് തലയോട്ടിയിൽ പറ്റി പിടിക്കാറുള്ളത്. എന്നാൽ ഇവ യഥാസമയം തലയിൽ നിന്ന് നീക്കിയില്ലെങ്കിൽ ഇത് തല മുഴുവനും പുരികത്തിലേക്കും മീശയിലേക്കും എല്ലാം വ്യാപിക്കുകയും ചെയ്യും. താരൻ എന്നത് തലയോട്ടിയിലെ ചർമ്മ കോശങ്ങൾ.

നിർജീവം ആകുന്നത് മൂലം ഉണ്ടാകുന്ന ഒന്നാണ്. പല കാരണങ്ങളാൾ ഇത്തരത്തിൽ താരൻ തലയോട്ടികളിൽ കാണാം. തലയോട്ടികളിൽ വരൾച്ച നേരിടുമ്പോൾ ഇത്തരത്തിൽ താരൻ ഉണ്ടാകാം. അതുപോലെതന്നെ മുടികൾ കഴുകാതെ ഇരുന്നാലും ഇത്തരത്തിൽ താരൻ വരുന്നതായി കാണാം. വിപണിയിൽ നിന്ന് ലഭിക്കുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഓയിലുകളും മറ്റും തേക്കുന്നത് വഴി ഇത്തരത്തിൽ താരൻ ഉണ്ടാകാം.

അതുപോലെതന്നെ വയർ സംബന്ധമായ ഏതെങ്കിലും രോഗങ്ങൾ ഉള്ളവർക്കാണെങ്കിൽ താരൻ ഉണ്ടായിരിക്കുന്നതാണ്. അതോടൊപ്പം തന്നെ താരൻ ഉണ്ടാകുന്നത് മറ്റൊരു കാരണമായി പറയുന്നത് അമിതമായ ഉത്കണ്ഠയും സമ്മർദ്ദവുമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കുന്നതോടൊപ്പം തന്നെ ചില വീട്ടുവൈദ്യങ്ങളും നമുക്ക് താരൻ അകറ്റുന്നതിന് ചെയ്യാവുന്നതാണ്. അത്തരത്തിൽ താരൻ അകറ്റുന്നതിന് വേണ്ടിയുള്ള ഒരു മാർഗ്ഗമാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal

Leave a Reply

Your email address will not be published. Required fields are marked *