അമിതമായ ഷുഗർ മൂലം വലയുന്നവരാണോ നിങ്ങൾ? എങ്കിൽ മരുന്നുകളോടൊപ്പം ഇതും ഫോളോ ചെയ്യൂ. ഇതാരും അവഗണിക്കരുതേ…| 6 foods that prevent diabetes

6 foods that prevent diabetes

6 foods that prevent diabetes : ഇന്നത്തെ സമൂഹം ദിനംപ്രതി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ഡയബറ്റിക്സ് എന്നത്. കുട്ടികളിലും മുതിർന്നവരിലും ഇന്ന് ഒരുപോലെ ഇത് കാണുന്നു. ഇന്നത്തെ സമൂഹത്തിന്റെ വളർച്ചയുടെ ഒരു ഫലം കൂടിയാണ് ഇത്. സമൂഹം വളരുന്നതോടൊപ്പം തന്നെ പ്രമേഹവും വളർന്നുകൊണ്ടിരിക്കുകയാണ്. പണ്ടുകാലത്ത് കൂട്ടത്തിൽ നാലോ മൂന്നോ ആൾക്ക് കണ്ടിരുന്ന ഈ പ്രമേഹം ഇന്ന് നാലിൽ ഒരാൾക്കുണ്ട് എന്നുള്ളതാണ് അതിന്റെ ഭീകരത.

പ്രമേഹം എന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങൾ വഴി നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന ഗ്ലൂക്കോസ് ആണ്. ഇത്തരത്തിൽ അമിതമായ ഗ്ലൂക്കോസ് ശരീരത്തിലേക്ക് എത്തുന്നത് വഴി പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. അവയിൽ നിസ്സാരം മുതൽ ജീവനെ തന്നെ ഭീഷണിയാവുന്ന രോഗങ്ങൾ വരെ ഉൾപ്പെടുന്നു. ഇത്തരത്തിൽ പ്രമേഹം വർദ്ധിക്കുകയാണെങ്കിൽ രക്തോട്ടം പൂർണ്ണമായി തന്നെ ഇല്ലാതാവുകയും അത് ഹൃദയത്തിന്റെ പ്രവർത്തനത്തെയും വൃക്കകളുടെ പ്രവർത്തനത്തെയും.

കരളിന്റെ പ്രവർത്തനത്തെയും മറ്റെല്ലാ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നു. ഇന്നത്തെ കാലത്തെ കിഡ്നിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നതും ഈ ഡയബറ്റിക്സ് ആണ്. എന്നിരുന്നാലും ഇതിനെ ആരും ശരിയായ രീതിയിൽ കണ്ടുകൊണ്ട് പരിഹാരമാർഗം തേടുന്നില്ല. ഡയബറ്റിക്സ് ഉണ്ടെന്നു പറയുമ്പോൾ ഡോക്ടറെ കാണിച്ചുകൊണ്ട് മരുന്ന് കഴിക്കുന്നതിലാണ് ഓരോരുത്തരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

എന്നാൽ മരുന്നുകളെ പോലെ തന്നെ പ്രമേഹ രോഗികളിൽ ഏറ്റവും പ്രധാനമാണ് ഡയറ്റും. ഭക്ഷണപദാർത്ഥങ്ങളിൽ ക്രമീകരണം കൊണ്ടുവരാതെ ഒരു തരത്തിലുള്ള മരുന്ന് കഴിച്ചിട്ടും പ്രമേഹത്തെ ഇല്ലാതാക്കാൻ കഴിയില്ല. ഡയറ്റിനോടൊപ്പം തന്നെ നല്ല ഒരു വ്യായാമവും ഇതിനെ അത്യാവശ്യമാണ്. ഇത്തരത്തിൽ നല്ലൊരു ഡയറ്റും വ്യായാമവും ശീലമാക്കുന്നത് വഴി പ്രമേഹത്തെ പൂർണമായി ഇല്ലാതാക്കാനും അതിന്റെ അനന്തരഫലങ്ങളെ ഒഴിവാക്കാനും സാധിക്കും. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian

Leave a Reply

Your email address will not be published. Required fields are marked *