Kidney stone home remedy
Kidney stone home remedy : വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഒരു ഫലവർഗ്ഗമാണ് പേരക്ക. ഇതിൽ ധാരാളം ആന്റികളും വൈറ്റമിനുകളും മിനറൽസും അടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഫൈബർ റിച്ച് ആയിട്ടുള്ള ഒരു ഫലവർഗ്ഗമാണ് പേരക്ക. നമ്മുടെ രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കാൻ ഏറ്റവും കഴിവുള്ള ഒന്നാണ് പേരക്ക. അതിനാൽ നാം ദിവസവും കഴിക്കേണ്ട ഒന്നുകൂടി ആണ് ഇത്. ഇതിനെ കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിന് കഴിവുണ്ട്.
അതോടൊപ്പം തന്നെ പേരക്കായ ദിവസവും കഴിക്കുന്ന വഴിയും നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെയും ഷുഗറിനെയും പൂർണമായി ഇല്ലാതാക്കാൻ കഴിയും. അതിനാൽ തന്നെ ഹൃദയാരോഗ്യവും മറ്റവയവങ്ങളുടെ ആരോഗ്യവും ഇത് മൂലം നമുക്ക് ഉറപ്പുവരുത്താനാകും. പേരക്ക കഴിക്കുന്നത് വഴി രോഗപ്രതിരോധശേഷി വർദ്ധിക്കുന്നതിനാൽ തന്നെ ജലദോഷം ചുമ പനി എന്നിവ ഇടപെട്ടുണ്ടാകുന്നത് പൂർണമായി തടയാനാകും.
വൈറ്റമിൻ A യുടെ ഒരു ഉറവിടം കൂടിയാണ് പേരയ്ക്ക. അതിനാൽ തന്നെ കാഴ്ച ശക്തി ഉറപ്പുവരുത്താൻ ഇതിനാകുഠ. അതോടൊപ്പം തന്നെ ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും പേരക്കായ അനുയോജ്യമായിട്ടുള്ള ഒരു ഫലവർഗ്ഗമാണ്. ഇത്തരം ഉപയോഗമുള്ള പേരക്കായ മൂത്ര സംബന്ധമായ രോഗങ്ങൾക്കും അത്യുത്തമമാണ്. മൂത്ര സംബന്ധമായിട്ടുള്ള ഒരു പ്രശ്നമാണ് മൂത്രത്തിൽ കല്ല്. പല കാരണത്താൽ മൂത്രത്തിൽ കല്ല് രൂപപ്പെടുന്നതാണ്.
കിഡ്നിയുടെ പ്രവർത്തനം മന്ദഗതിയിൽ ആകുമ്പോൾ ഇത്തരത്തിൽ മൂത്രത്തിൽ കല്ലുരുപ പെടാറുണ്ട്. ഇത് മൂലം നല്ല വേദനയാണ് ഓരോ വ്യക്തികളും അനുഭവിക്കുന്നത്. ചില മൂത്രത്തിൽ കല്ല് മൂത്രത്തിലൂടെ തന്നെ പുറന്തള്ളി പോകാറുണ്ട്. എന്നാൽ ചിലതിന്റെ വലിപ്പം കൂടിയ കാരണം അത്തരത്തിൽ പോകാൻ സാധിക്കാതെ വരാറുണ്ട്. എന്നാൽ പേരക്കായ ഉപയോഗിച്ചുകൊണ്ട് മൂത്രത്തിലെ കല്ല് പെട്ടെന്ന് തന്നെ മാറ്റുന്നതിനുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Kairali Health