മുടികൊഴിച്ചിൽ പ്രശ്നങ്ങൾക്ക് ഇതായിരുന്നോ കാരണം… ഇനി വിറ്റാമിൻ കുറയാതെ നോക്കിക്കോ…

ശരീരത്തിലെ ഓരോ ഭാഗങ്ങൾക്കും അതിന് ആവശ്യമായ പോഷക ഘടകങ്ങൾ ആവശ്യമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിന് ആവശ്യമായി ഘടകങ്ങൾ ഭക്ഷണത്തിലില്ലെങ്കിൽ പല തരത്തിലുള്ള പാർശ്വഫലങ്ങളും ശരീരത്തിൽ ഉണ്ടാക്കിയേക്കാം. ഒമേഘ സിക്സ് ഫാറ്റി അസിഡ് നമ്മുടെ ഭക്ഷണത്തിൽ ഇഷ്ടംപോലെ ലഭിക്കുന്നതാണ്.

എന്നാൽ ഒമേഗ ത്രി വളരെ കുറവ് മാത്രമാണ് ലഭിക്കുന്നത്. ഇത്തരത്തിലുള്ള ആവശ്യ ന്യൂട്രിയൻസും ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ്. അതിൽ ഏറ്റവും പ്രധാനം നമ്മുടെ ഞരമ്പുകളെയും ജോയിൻസ് ബോൺസ് എന്നിവയുടെ ശക്തിക്ക് എല്ലാം ഉറപ്പുവരുത്തേണ്ട ചില വൈറ്റമിൻ ന്യൂട്രിയൻസ് ഉണ്ട്. ഇത് എല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ കാൽസ്യം.

വൈറ്റമിൻ ഡി ത്രി, എല്ലുകളുടെ പല്ലുകളുടെ ആവശ്യത്തിനായി എടുക്കേണ്ട ആവശ്യമുണ്ട്. കൂടാതെ നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തിനായി ചർമ്മത്തിന്റെ അസുഖങ്ങൾ ഇല്ലാതാക്കാനവും വൈറ്റമിൻ എ സപ്ലിമെന്റ് തുടങ്ങിയവയെല്ലാം ഭക്ഷണത്തിൽ നിന്ന് തന്നെ ലഭിക്കുന്നുണ്ടോ എന്ന് പ്രത്യേകമായി ഉറപ്പുവരുത്തേണ്ടതാണ്. പലപ്പോഴും ഇതിന്റെ സപ്ലിമെന്റ് ടാബ്ലറ്റ് ആയിട്ട് കഴിക്കാൻ പലർക്കും മടിയാണ്.

ഭക്ഷണത്തിൽ ഇത് എങ്ങനെ ഉൾപ്പെടുത്താം എന്നതിനെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വൈറ്റമിൻ എ ഏറ്റവും പ്രധാനമായി നമുക്ക് കിട്ടാവുന്ന ചില ഭക്ഷണ സാധനങ്ങൾ ബ്രോക്കോളി ചീര പലതരത്തിലുള്ള ലിവർ മുട്ട എന്നിവ കഴിക്കുന്നത് കൊണ്ട് ലഭിക്കുന്നു. വൈറ്റമിൻ ബി കോംപ്ലക്സ് ഇതിൽ ഒരുപാട് വൈറ്റമിൻസ് അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *