പാറ്റയും എലിയും ഇനി വീടിന്റെ പരിസരത്ത് പോലും കാണില്ല..!! ഇത് കണ്ടാൽ ഓടും…

വീട്ടു പരിസരത്ത് ശല്യം ആകുന്ന പാറ്റയും എലിയെയും ഇനി വീട്ടിൽ നിന്ന് തുരത്താം. അതിന് സഹായികരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും ഉപകാരപ്രദമായ തരത്തിലുള്ള ചില കാര്യങ്ങളാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ കാണുന്ന സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരുവിധം എല്ലാ വീടുകളിലും നേരിടുന്ന പ്രധാന പ്രശ്നമാണ് പാറ്റ ശല്യം.

ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള കെമിക്കൽ മരുന്നുകൾ ഉപയോഗിക്കുന്നവരും നിരവധി പേരാണ്. പാറ്റയെ കൊല്ലാതെ ഓടിക്കാൻ സാധിക്കുന്ന അതുപോലെ പാറ്റയെ കൊല്ലാനും സഹായിക്കുന്ന രണ്ട് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതോടൊപ്പം തന്നെ എലി ശല്യം മാറ്റിയെടുക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇത് ഉപകാരപ്രദമാണ് എന്ന് ഉറപ്പുള്ള ഒന്നാണ്.

വായിച്ച ശേഷം നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യാൻ മറക്കല്ലേ. അതുപോലെതന്നെ മറ്റുള്ളവരിലേക്ക് ഷെയർ ചെയൂ. പാറ്റയെ ഓടിക്കാൻ ആദ്യം ആവശ്യമുള്ളത് കർപ്പൂരമാണ്. ഇത് കൂടാതെ ചന്ദനത്തിരി ഒരെണ്ണം ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇവ രണ്ടുംകൂടി നന്നായി പൊടിച്ച് മിസ്സ് ചെയ്തെടുക്കുക. പിന്നീട് ഇത് ഏതെങ്കിലും ഒരു വേസ്റ്റ് പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ചു വെള്ളം കൂടി ചേർന്ന് നന്നായി മിസ്സ് ചെയ്തെടുക്കുക.

പിന്നീട് ചെറിയ കോട്ടൻ പഞ്ഞി ചെറിയ ഉരുളകളാക്കി എടുക്കുക. പിന്നീട് പഞ്ഞി വെള്ളത്തിലും മുക്കിയെടുത്ത ശേഷം പാറ്റ കൂടുതലായി കാണുന്ന ഭാഗങ്ങളിൽ വച്ച് കൊടുക്കുക. ഇങ്ങനെ ചെയ്താൽ പാറ്റ പിന്നീട് തിരിഞ്ഞു നോക്കില്ല. ഇത് എല്ലാ ദിവസവും ചെയ്താൽ നല്ല ഗുണം ലഭിക്കുന്നതാണ്. അടുത്തത് പാറ്റ പൂർണമായി നശിപ്പിച്ചു കളയാൻ സഹായിക്കുന്ന ഒന്നാണ്. ഇതിന് ആവശ്യമുള്ളത് ഒരു സ്പൂൺ ഉപ്പ്. അതുപോലെതന്നെ ഒരു സ്പൂൺ ബേക്കിംഗ് സോഡ എന്നിവയാണ്. പഴം ഒരു കഷ്ണം ആക്കി പാറ്റ വരുന്ന ഭാഗങ്ങളിൽ ഇതിൽ മുക്കിവച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ പാറ്റയെ നശിപ്പിച്ചു കളയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *