അടുക്കളയിൽ ഏറെ പ്രധാനപ്പെട്ട ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അടുക്കളയിൽ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. എല്ലാവർക്കും ഉപകാരപ്പെടുന്ന എല്ലാവരും ചോദിക്കുന്ന ചില ടിപ്പുകളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് എല്ലാവർക്കും ഉപകാരപ്പെടുന്ന കാര്യങ്ങളാണ്. ഒരുപാട് ടിപ്പുകളെ കുറിച്ച് മുൻപ് നാം കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ആദ്യം ആവശ്യമുള്ളത് വാഴയിലയാണ്. വാഴയിലയുടെ തണ്ട് കട്ട് ചെയ്ത് എടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇരുമ്പ് ദോശ തവി കറ പിടിച്ച പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് നോക്കാം. ദോശ തവ ചൂടാക്കിയ ശേഷം ഈയൊരു സാധനം ഉപയോഗിച്ച് തേച്ചുപിടിപ്പിച്ചൽ ഇത്തരത്തിൽ കറ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ്. പാനിൽ മീൻ വറക്കും സമയത്ത് അടിയിൽ പിടിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വാഴയില ഉപയോഗപ്രദമാണ്. പാനിൽ വാഴയില വെച്ച ശേഷം മീൻ വറക്കുകയാണെങ്കിൽ അടി പിടിക്കുന്ന പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാം. അടുത്തത് ഈർക്കിളിചൂല് ഉപയോഗിക്കുന്നവർക്ക് സഹായകരമായ ഒന്നാണ്.
ഈർക്കിലി ചൂല് ഉപയോഗിക്കുന്ന സമയത്ത് അതിന്റെ പുറകു ഭാഗം കൈത്തണ്ടയിൽ തട്ടുമ്പോൾ വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഒരു പഴയ സോക്സ് മതി. ഇത് പുറകുവശത്ത് ഇട്ടുകൊടുത്തു കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.