അമിതമായി ഷുഗർ ഉള്ളവരാണോ നിങ്ങൾ ? എങ്കിൽ കരൾ വീക്കത്തിന്റെ സാധ്യതകൾ ഏറെയാണ് നിങ്ങളിൽ ഉള്ളത്. കണ്ടു നോക്കൂ…| Fatty liver causes and treatment

Fatty liver causes and treatment

Fatty liver causes and treatment : കരൾ രോഗങ്ങൾ ഏറെ വരുന്ന കാലഘട്ടത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഇതിൽ നമ്മെ ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത എന്ന് പറയുന്നത് ഒരു തുള്ളി മദ്യം കഴിക്കാത്തവർ പോലും ഇതിന്റെ പിടിയിലാണ് എന്നതാണ്. നമ്മുടെ ഭക്ഷണത്തിലെ അമിതമായ ഫാറ്റും ഷുഗറും ആണ് ഇത്തരമൊരു രോഗാവസ്ഥ ഉണ്ടാക്കുന്നത്. ഇന്നത്തെ കാലത്ത് 90% ആളുകളിൽ ഫാറ്റി ലിവർ ഉണ്ട് എന്നുള്ളതാണ് മറ്റൊരു വസ്തുത.

അതിനാൽ തന്നെ നാം ഏവരും കരൾ രോഗങ്ങൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മദ്യപാനം പുകവലിയും മാത്രമായിരുന്നു കരളിനെ ബാധിച്ചു കൊണ്ടിരുന്ന ഒരു കാരണം. എന്നാൽ ഇന്നത്തെ ലൈഫ് സ്റ്റൈൽമാറിയതും കൊണ്ട് ഫാസ്റ്റ് ഫുഡുകളും മധുരമുള്ള സോഫ്റ്റ് കളും ബേക്കറി ഐറ്റംസുകളും കൂടുതലായി കഴിക്കുന്നതും കരളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇത്തരത്തിൽ അമിതമായി കൊഴുപ്പുകളും.

ഗ്ലൂക്കോസും രക്തത്തിൽ കലരുമ്പോൾ കരളിനെ അത് ശുദ്ധീകരിക്കാൻ കഴിയാതെ വരികയും അവ കരളിൽ അടിഞ്ഞുകൂടി ഫാറ്റി ലിവർ എന്ന ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. പഞ്ചസാര കരിപ്പട്ടി ശർക്കര മധുരമുള്ള മാമ്പഴം ചെറുപഴം എന്നിവയെല്ലാം മധുരം കൂടുതലായി നമ്മുടെ ശരീരത്തിലേക്ക് എത്തിക്കുന്നതാണ്. അതിനാൽ തന്നെ ഭക്ഷണത്തിൽ നിന്ന് ഇവ കഴിക്കുമ്പോൾ പ്രത്യേകിച്ചും ഷുഗർ പേഷ്യൻസും ശ്രദ്ധിക്കേണ്ടതാണ്.

ഇത്തരത്തിൽ ഫാറ്റി ലിവർ ഒന്നും രണ്ടും മൂന്നും സ്റ്റേജിൽ എത്തിക്കഴിഞ്ഞാൽ പിന്നീട് കരളിന്റെ പ്രവർത്തനം പൂർണമായി ഇല്ലാതാവുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത്തരത്തിൽ ലിവർ ഫാറ്റി കരളിനെ ബാധിക്കുമ്പോൾ കരളിന്റെ പ്രവർത്തനം ഇല്ലാതാകുന്നത് വഴി പ്രത്യേകിച്ച് ഒരു ലക്ഷണവും തുടക്കത്തിൽ കാണിക്കില്ല. ചോര ശബ്ദിക്കുന്നതാണ് ഇതിന്റെ ലക്ഷണം. എന്നാൽ ഇത് ലാസ്റ്റ് സ്റ്റേജിൽ കാണുന്ന ഒരു ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian

One thought on “അമിതമായി ഷുഗർ ഉള്ളവരാണോ നിങ്ങൾ ? എങ്കിൽ കരൾ വീക്കത്തിന്റെ സാധ്യതകൾ ഏറെയാണ് നിങ്ങളിൽ ഉള്ളത്. കണ്ടു നോക്കൂ…| Fatty liver causes and treatment

Leave a Reply

Your email address will not be published. Required fields are marked *