കഴുത്ത് വേദന ജീവിതത്തിൽ ഒരിക്കലും ഇനി വരികയില്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കൂ…| Neck pain shoulder pain

Neck pain shoulder pain

Neck pain shoulder pain : വേദനകൾ പലതരത്തിലാണ് നമ്മെ അസ്വസ്ഥമാക്കി കൊണ്ടിരിക്കുന്നത്. അതിൽ ഒട്ടുമിക്ക ആളുകളെ ബാധിക്കുന്ന ഒന്നാണ് കഴുത്തുവേദന. കഴുത്ത് വേദന എന്നത് കഴുത്തിന്റെ രണ്ട് സൈഡിലും അനുഭവപെടുന്ന വേദനയാകാം കഴപ്പ് ആകാം. പലകാര്യങ്ങളാൽ ഇത് പ്രത്യക്ഷപ്പെടുമെങ്കിലും നാം ഇതിന്റെ യഥാർത്ഥ കാരണങ്ങളെ തിരിച്ചറിയാതെ പെയിൻ കില്ലറുകൾ ഉപയോഗിക്കുകയാണ് പതിവ്. എന്നാൽ ഇത് ശരിയായിട്ടുള്ള ഒരു രീതിയല്ല. വേദനസംഹാരികൾ കഴിക്കുമ്പോൾ താൽക്കാലികം.

ആയിട്ടുള്ള ഒരു ആശ്വാസമാണ് ലഭിക്കുന്നത്. ഇത് വേദനകളെ പൂർണ്ണമായി ശമിപ്പിക്കുകയില്ല. അതുപോലെതന്നെ മറ്റൊരു രീതിയാണ് എണ്ണകളും മറ്റും കഴുത്തിന് ചുറ്റും പുരട്ടി വയ്ക്കുന്നത്. ഇതും താൽക്കാലികം ആയിട്ടുള്ള വേദനയ്ക്കുള്ള പരിഹാരം മാത്രമാണ്. അതിനാൽ തന്നെ ഇത്തരത്തിലുള്ള കഴുത്ത് വേദനകൾ യഥാർത്ഥ കാരണം തിരിച്ചറിഞ്ഞതിനുശേഷം വേണം നാം അതിനെ പ്രതിവിധി കണ്ടെത്തേണ്ടത്.

കഴുത്ത് വേദനകൾ പലവിധത്തിൽ കാണാം. ചിലവർക്ക് നീരിറക്കം വഴി കഴുത്ത് വേദന ഉണ്ടാകാം. ആ വേദനകൾ രണ്ടോ മൂന്നോ ദിവസത്തിനു ശേഷം അപ്രത്യക്ഷമാകുന്നതാണ്. ചിലർക്ക് ഏതെങ്കിലും സാധനങ്ങൾ ഷോൾഡർ ഉപയോഗിച്ച് എടുക്കുന്നത് വഴിയും മറ്റും ഇത്തരത്തിൽ വേദനകൾ ഉണ്ടാകാം. എന്നാൽ ചിലവർക്ക് അത് അസ്ഥിസമ്മതമായി വേദനകളും ഡിസ്ക് സംബന്ധമായ വേദനകളും ആകാം. ഡിസ്ക് സംബന്ധമായ വേദനകൾക്ക് വൈദ്യസഹായം തേടി.

അതിനെ ട്രീറ്റ് ചെയ്യുകയാണ് വേണ്ടത്. അല്ലാതെ വേദനസംഹാരികൾ എടുത്തത് കൊണ്ടോ മറ്റു വഴികൾ ചെയ്തതുകൊണ്ടോ യാതൊരു തരത്തിലുള്ള മാറ്റങ്ങൾ ഇവർക്ക് ഉണ്ടാവുകയില്ല. കഴുത്ത് വേദനയ്ക്ക് കാരണമായി കൊണ്ടിരിക്കുന്നത് ബാരമുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് മൂലമാണോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള എണ്ണകൾ ഉപയോഗിക്കുന്നത് വഴിയാണോ എന്ന് തിരിച്ചറിഞ്ഞ് അവ പൂർണമായി ഉപേക്ഷിക്കുകയാണ് വേണ്ടത്.തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *