കടയിൽ നിന്ന് വാങ്ങുന്ന ആപ്പിൾ നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കാം… കീടനാശിനി കളയാൻ…

നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു കിടിലൻ ട്രിക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് സകലത്തിലും മായവും കീടനാശിനി എല്ലാം അടങ്ങിയവയാണ്. കടയിൽ നിന്നും മറ്റുമായി വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും എല്ലാം തന്നെ കീടനാശിനി തെളിച്ചവയാണ്.

ഇത് കഴിക്കുന്നത് മൂലം ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങൾ നിരവധിയാണ് ഇങ്ങനെ ആണെങ്കിലും ഇവ വാങ്ങാതെ ഇരിക്കാൻ നമുക്ക് പറ്റില്ല. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമ്മുടെ വീട്ടിൽ തന്നെ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ സാധാരണയായി കഴിക്കുന്ന ഫലങ്ങളിൽ ഒന്നാണ് ആപ്പിൾ ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ കാണേണ്ടി വരില്ല എന്ന ചൊല്ലും കാണാൻ സാധിക്കും. എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന ആപ്പിളിൽ നിരവധി കീടനാശിനികൾ തളിച്ചത് ആണ് നമുക്ക് ലഭിക്കുന്നത്. ഇത് നിത്യവും കഴിച്ചാൽ വലിയ രോഗിയായി തീരാൻ ഇത് മാത്രം മതി. അത്രയധികം വിഷാംശങ്ങളാണ് നമ്മൾ കഴിക്കുന്നത്.

   

നമ്മുടെ പച്ചക്കറികളും പഴങ്ങളും എല്ലാം തന്നെ ഇത്തരത്തിൽ കീടനാശിനി നിറച്ചത് ആണ്. സാധാരണ രീതിയിൽ കടകളിൽ നിന്നും ആപ്പിൾ വാങ്ങിയാൽ പച്ചവെള്ളത്തിൽ കഴുകിയ ശേഷം മുറിച്ചു ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാൽ വെറും വെള്ളത്തിൽ കഴുകിയതുകൊണ്ട് ഇതിൽ അടങ്ങിയിട്ടുള്ള വിഷാംശം പോകാൻ യാതൊരു സാധ്യതയുമില്ല. ആപ്പിളിലെ വിഷം കളയാൻ പുതിയ വിദ്യ കണ്ടെത്തിയിട്ടുണ്ട്. ഇവർ ഈ പരീക്ഷണം നടത്തിയത് ആപ്പിളിൽ രണ്ട് തരം കീടനാശിനി തളിച്ച ശേഷം.

വെള്ളത്തിലും ബേക്കിംഗ് സോഡാ ലായനിയിലും ഇത് കഴുകി. ബ്ലീച്ചിങ് ലായനിയിലും കഴുകി. എന്നാൽ ഏറ്റവും നല്ല റിസൾട്ട് ലഭിച്ചത് ബേക്കിംഗ് സോഡ ലായനിയിൽ കഴുകിയപ്പോൾ ആയിരുന്നു. അതുകൊണ്ടുതന്നെ നമ്മൾ ഇനി കടയിൽ നിന്ന് ആപ്പിൾ വാങ്ങുമ്പോൾ അപകാരത്തിന്റെ ലായനിയിൽ നന്നായി കഴുകിയശേഷം ആപ്പിൾ ഉപയോഗിചൽ ഇതിൽ അടങ്ങിയിട്ടുള്ള കീടനാശിനി മൂലം ഉള്ള പ്രശ്നങ്ങൾ നല്ലൊരു പരിധി വരെ നമുക്ക് മാറ്റിനിർത്താൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *