ഒറ്റ രാത്രികൊണ്ട് കാലിലെ വളം കടി മാറ്റിയെടുക്കാം..!! ഇങ്ങനെ ഒന്ന് ഉപയോഗിച്ചു നോക്കൂ..!!

ഇന്ന് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ്. നിരവധി പേർക്ക് വരാൻ സാധ്യതയുള്ള ഒരു പ്രശ്നമാണ് വളം കടി. മഴ നിൽക്കുന്ന സമയത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ധാരാളമായി കാണാൻ കഴിയാറുണ്ട്. അതുകൊണ്ടുതന്നെ വളരെ സിമ്പിൾ ആയി പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ നിസ്സാരമായ ചില സാധനങ്ങൾ മാത്രം ഇതിന് ഉപയോഗിച്ചാൽ മതി.

ഇത് തയ്യാറാക്കിയെടുക്കാനായി ഒരു പാത്രം എടുക്കുക. പിന്നീട് ഇതിലേക്ക് ഉപയോഗിക്കുന്നത് നാലോ അഞ്ച് അല്ലി വെളുത്തുള്ളി മാത്രമാണ്. ഇത് നല്ലതുപോലെ തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കിയ ശേഷം എടുക്കാവുന്നതാണ്. അതിനുശേഷം ഇത് ചെറുതായി അരച്ചെടുക്കുക. ഇത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാവുന്നതാണ്.

വളരെ കുറഞ്ഞ ക്വാണ്ടിറ്റി ആയതുകൊണ്ട് തന്നെ നിങ്ങൾക്ക് സ്വയം വീട്ടിൽ തന്നെ അരച്ചെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ സമയം വെള്ളത്തിൽ കാലുകൾ നനയുന്നത് കൊണ്ട് അതുപോലെതന്നെ നനവ് ഉള്ള സോക്സ് ധരിക്കുന്നതുകൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പിന്നീട് ഇതിലേക്ക് ആവശ്യം മഞ്ഞൾപൊടിയാണ്.

ഇതിലേക്ക് കൃത്യമായ അളവ് പാലിക്കേണ്ടതില്ല. ഇത് രണ്ടും കൂടി നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. വെളുത്തുള്ളി മഞ്ഞൾ പൊടിയും നല്ല പോലെ യോജിപ്പിച്ച് എടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കുക. പൊടിച്ച ഉപ്പ് ആണ് ചേർത്ത് കൊടുക്കേണ്ടത്. പിന്നീട് ഉപ്പിന്റെ നീര് ഇതിലേക്ക് ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top