മുടിയിഴകൾ വേരോടെ തഴച്ചു വളരാൻ ഇത് ഉപയോഗിക്കൂ. ഇതിന്റെ ഗുണങ്ങളെ ആരും തിരിച്ചറിയാതിരിക്കരുതേ.

നമുക്ക് ചുറ്റും ഒട്ടനവധി സസ്യലതാദികൾ കാണാൻ സാധിക്കും. അവ ഒട്ടുമിക്കതും ഒട്ടനവധി ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായതാണ്. ഇവയെ കുറിച്ചുള്ള അറിവ് കുറവായതിനാൽ തന്നെയാണ് ഇത്തരത്തിലുള്ള ഔഷധസസ്യങ്ങളെ നാം പൊതുവേ ഉപയോഗിക്കാതിരിക്കുന്നത്. ഓരോ ഔഷധസസ്യവും എടുത്താലും അതിനെ ഒന്നിൽ ഉപരി ഒട്ടനവധി ഗുണങ്ങൾ ആണ് ഉണ്ടായിരിക്കുക. അത്തരത്തിൽ നമ്മുടെ ചുറ്റുപാടും നമുക്ക് കാണാൻ കഴിയുന്ന ഒരു ഔഷധസസ്യമാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ഇലയും പൂവും മുട്ടും എല്ലാം ഒരുപോലെ നമുക്ക് പ്രയോജനകരമായിട്ടുള്ളതാണ്.

ചെമ്പരത്തിയുടെ പൂവ് വേദനസംഹാരിയായി നാമോരോരുത്തർക്കും ഉപയോഗിക്കാവുന്നതാണ്. ശാരീരിക വേദനകളെ മറികടക്കുന്നതിന് വേണ്ടി ചെമ്പരത്തി പൂവിന്റെ ജ്യൂസ് അത്യുത്തമമാണ്. ചെമ്പരത്തി എന്ന് പറയുമ്പോൾ തന്നെ ആദ്യം ഓർമ്മയിൽ ഓടി വരുന്നത് മുടിയുടെ സംരക്ഷണമാണ്. മുടികൾ നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗമാണ് ചെമ്പരത്തി.

ഇന്നത്തെ കാലത്ത് മുടികളുടെ സംരക്ഷണം ഉറപ്പുവരുത്തുക വേണ്ടി ഒട്ടനവധി ഹെയർ ഓയിലുകളും ഹെയർ പാക്കുകളും നാം ഉപയോഗിക്കാറുണ്ട്. അവയെല്ലാം ഉപയോഗിക്കുന്നതിനേക്കാൾ ഇരട്ടിഗുണമാണ് ചെമ്പരത്തിയും ചെമ്പരത്തിയുടെ ഇലയും ഉപയോഗിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നത്. ഇതിന്റെ ഉപയോഗം തലയിലെ അഴുക്കുകളെ നീക്കം ചെയ്യുകയും താരനെ ഇല്ലാതാക്കുകയും മുടികൊഴിച്ചിൽ ഇല്ലാതാക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ തലയ്ക്ക് നല്ല തണവേകുകയും മുടികൾ ഇടതൂർന്ന്.

വളരുന്നതിന് സഹായകരമാവുകയും ചെയ്യുന്നു. അത്തരത്തിൽ ചെമ്പരത്തിയുടെ പൂവും ഇലയും ഉപയോഗിച്ചിട്ടുള്ള ഹെയർ പാക്കും സിറവും ആണ് ഇതിൽ കാണുന്നത്. വിപണിയിൽ നിന്ന് ലഭ്യമായിട്ടുള്ള ഹെയർ പാക്കുകളെക്കാളും ഒട്ടനവധി ഔഷധഗുണങ്ങൾ ഉള്ളതും എന്നാൽ പാർശ്വഫലങ്ങൾ ഒട്ടുമില്ലാത്തവയാണ് ഇത്. ഇത് ഉപയോഗിക്കുന്നത് വഴി നമ്മുടെ മുടിയിഴകൾ സ്മൂത്താവുകയും മുടികൾ തഴച്ചു വളരുകയും ചെയ്യും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *