ഭക്ഷണശീലത്തിൽ ഈ പിഴവുകൾ കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം..!! ചർമം അപകടത്തിലാകും…| 6 mistakes in your diet

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അസുഖങ്ങളും ജീവിതശൈലി രോഗങ്ങളുമായി ഭക്ഷണത്തിന് വലിയ രീതിയിലുള്ള ബന്ധം ഉണ്ട്. ഭക്ഷണശീലത്തിൽ ആറ് പിഴവുകൾ ഉണ്ടോ. എങ്കിൽ ചർമം അപകടത്തിലാണ് എന്നതിനെക്കുറിച്ചുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. നമുക്കറിയാം പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നത്തെ ആളുകളുടെ ജീവിത ശൈലിയും ഭക്ഷണ രീതിയിൽ വലിയ രീതിയിലുള്ള വ്യത്യാസമാണ് കാണാൻ കഴിയുന്നത്. തേനീച്ച കുത്തുകയോ അല്ലെങ്കിൽ സ്റ്റവിൽ നിന്നും കൈ പൊള്ളുകയോ ചെയ്തു എന്ന് കരുതുക. നിങ്ങളുടെ ശരീരത്തിൽ ഒരു വീക്കം സംഭവിക്കും എന്ന കാര്യം ഉറപ്പ് തന്നെയാണ്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി ആണ് ഇതിന് കാരണമാകുന്നത്.

പക്ഷേ ഇത് മാറാതിരുന്നാൽ എന്താണ് ഉണ്ടാവുക. അതായത് ഒരു മുറിവും പൊള്ളലും ഒന്നുമില്ലാതെ ശരീരം ഇൻഫ്‌ളമെറ്ററി കോശങ്ങളെ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇൻഫ്ലമെന്ററി കോശങ്ങൾ തുടർച്ചയായി പ്രത്യക്ഷപ്പെടുന്നത് ചർമ്മത്തിന് അത്ര നല്ലതല്ല. ചർമ്മത്തിന്റെ യുവത്വം ചുറു ചുറുപ്പും നഷ്ടപ്പെടുന്നു പെട്ടെന്ന് പ്രായമാക്കാനും ഇത് കാരണമാകുന്നു. ആന്റി ഇൻഫ്ലാമേഷൻ കഴിവുള്ള ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുന്നതാണ് ഇത്തരത്തിലുള്ള പ്രതിസന്ധികൾ തരണം ചെയ്യാൻ വളരെയേറെ സഹായിക്കുന്നത്. അതോടൊപ്പം തന്നെ ഈ ഒരു അവസ്ഥയിലേക്ക് നമ്മെ തള്ളി വിടുന്ന ചില തെറ്റായ ഭക്ഷണശീലങ്ങളും നമ്മൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കാത്തതാണ് പ്രധാന കാരണമായി പറയാൻ കഴിയുക.

പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും നമ്മുടെ ശരീരത്തിൽ പ്രതിരോധശേഷിക്ക് വളരെ അത്യാവശ്യമുള്ള ഒന്നാണ്. പ്രത്യേകിച്ച് പ്രായമാകും തോറും. ഓട്ടോസ് കുകീസ് പൊട്ടറ്റോ ചിപ്സ് ഐസ്ക്രീം തുടങ്ങിയവ ആരോഗ്യകരമായ ഭക്ഷണരീതിക്ക് ഒട്ടും ചേർന്നതല്ല. നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ആവശ്യത്തിനു കാണിക്കാത്തതാണ് ഭക്ഷണരീതിയിൽ നമ്മളിൽ ഉണ്ടാകുന്ന മറ്റൊരു പിഴവ്. ദിവസവും 25 മുതൽ 38 ഗ്രാം വരെ ഡയറ്റിൽ ഫൈബർ നമ്മുടെ ശരീരത്തിന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അത് മാത്രമല്ല മുഴുവൻ ധാന്യങ്ങളും പഴങ്ങളും പച്ചക്കറികൾ നട്സ് എന്നിവ ധാരാളമായി കഴിക്കുന്നത് നല്ല രീതിയിൽ തന്നെ സഹായിക്കുന്ന ഒന്നാണ്.

അതുപോലെതന്നെ നമ്മൾ പലപ്പോഴും ശ്രദ്ധിക്കേണ്ട മറ്റൊരു തെറ്റായ കാര്യമാണ്. ഗ്ളൂട്ടൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്നത്. അതായത് ബ്രെഡ്‌ പാസ്ത പിസ എന്നിവയെല്ലാം ഗ്ളൂട്ടൻ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ശരീരത്തിന് വലിയ രീതിയിലുള്ള ദോഷം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ തീർച്ചയായും ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കേണ്ടതാണ്. അങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ ഇത് നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends