ഇന്നത്തെ കാലത്ത് ഹാർട്ടറ്റാക്കുകൾ കൂടുതലായി തന്നെ കാണപ്പെടുകയാണ്. പ്രായമായവരുടെ മരണത്തിന് കാരണമായിരുന്ന ഹാർട്ട് അറ്റാക്കുകൾ ഇന്ന് ചെറുപ്പക്കാരുടെ മരണത്തിനും കാരണമായി കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഹാർട്ടറ്റാക്കുകളുടെ പ്രധാന കാരണം എന്ന്പറയുന്നത് നമ്മുടെ ലൈഫ് സ്റ്റൈൽ വന്നിട്ടുള്ള മാറ്റങ്ങളാണ്. ശരിയായ രീതിയിലുള്ള വ്യായാമം ഇല്ലാത്തതും അതുപോലെതന്നെ അമിതമായി കാർബോഹൈഡ്രേറ്റുകൾ നമ്മുടെ ശരീരത്തിലേക്ക്.
കയറിച്ചെല്ലുന്നതും ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാക്കുന്നു. ഇതുവഴി നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ അമിതമാവുകയും ഈ കൊളസ്ട്രോൾ നമ്മുടെ രക്തക്കുഴലുകളിൽ കട്ടപിടിച്ച് ബ്ലോക്ക് ഉണ്ടാവുന്നതിനാലാണ് ഇത്തരത്തിൽ ഹാർട്ട് അറ്റാക്കുകൾ ഉണ്ടാവുന്നത്. കൊഴുപ്പിനെ പോലെ തന്നെ യൂറിക്കാസിഡ് കാൽസ്യവും ഇത്തരത്തിൽ രക്ത്ത കുഴലുകളിൽ ബ്ലോക്കുകൾ സൃഷ്ടിക്കാറുണ്ട്. ഇന്ന് കൊളസ്ട്രോളിന്റെ അളവ് ചെക്ക് ചെയ്യുമ്പോൾ കൊളസ്ട്രോളിനേക്കാൾ കൂടുതലായി ഓരോരുത്തരുടെ.
ശരീരത്തിൽ ട്രൈഗ്ലിസറൈഡ് എന്ന കൊളസ്ട്രോൾ കാണുന്നു. ഇവയെല്ലാം നമുക്ക് ദോഷകരമായി ഭവിക്കുന്ന കാര്യങ്ങൾ ആയതിനാൽ തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും മരുന്നുകൾ എടുക്കേണ്ടത് അനിവാര്യമാണ്. മരുന്നുകൾ എടുക്കുന്നതോടൊപ്പം തന്നെ ശരിയായ രീതിയിലുള്ള ഡയറ്റ് പ്ലാനും വ്യായാമവും മുന്നോട്ടു കൂടി കൊണ്ടുപോയാൽ മാത്രമേ ഇത്തരത്തിലുള്ള കൊളസ്ട്രോളിൽ നിന്ന് നമുക്ക് മോചനം ലഭിക്കുകയുള്ളൂ. അതിനായി നാം നല്ല രീതിയിൽ വ്യായാമം.
ചെയ്യേണ്ടതാണ്. വ്യായാമം എന്ന് പറയുമ്പോൾ കൈവീശി അരമണിക്കൂർ നടക്കുന്നതും അതിൽപ്പെടുന്നു. അതിനാൽ തന്നെ ശരീരത്തിലെ എല്ലാ മസിലുകൾക്കും ഇളക്കം നൽകിക്കൊണ്ടുള്ള നടത്തുമോ ഓട്ടമോ അങ്ങനെയുള്ള എക്സസൈസുകൾ ചെയ്യേണ്ടതാണ്. കൂടാതെ ഭക്ഷണത്തിൽ വിബ്ജിയോർ ഉൾപ്പെടുത്തേണ്ടതാണ്. മഴവില്ലിന്റെ നിറത്തിലുള്ള 7 പച്ചക്കറികളും പഴവർഗ്ഗങ്ങളും ഇതിൽ കൂടുതലായി നാം ഉൾപ്പെടുത്തേണ്ടത്.തുടർന്ന് വീഡിയോ കാണുക.