ഇത് അല്പം തേനിൽ ചേർത്ത് കഴിച്ചു നോക്കൂ. അതിശയിപ്പിക്കുന്ന ഇത്തരം ഗുണങ്ങളെ ആരും കാണാതെ പോകരുതേ…| Honey and garlic benefits

Honey and garlic benefits : നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ നിന്ന് തന്നെ ഒട്ടനവധി ഔഷധഗുണങ്ങൾ നമുക്ക് ലഭിക്കാറുണ്ട്. എന്നാൽ ശരിയായി നാം അത് തിരിച്ചറിയാത്തതിനാൽ അത് പ്രയോജനപ്പെടുത്തുന്നത് കുറവായിരിക്കും. അത്തരത്തിൽ ഒട്ടനവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വെളുത്തുള്ളിയും തേനും. വെളുത്തുള്ളി ഒട്ടുമിക്ക പദാർത്ഥങ്ങളിലും ഉൾപ്പെടുന്നതിനാൽ നമ്മുടെ ശരീരത്തിൽ അതിന്റെ ഗുണങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ തേൻ അങ്ങനെ നാം ഉപയോഗിക്കാറില്ല. എന്നാൽ ഇവ രണ്ടും നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള നല്ലൊരു ആന്റിഓക്സൈഡ് ആണ്.

ഇത് ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിന് സഹായകരമാണ്. ഇവ രണ്ടും ഒരുമിച്ച് മിക്സ് ചെയ്തു ഒരാഴ്ച കഴിഞ്ഞ് ഉപയോഗിക്കുകയാണെങ്കിൽ ഇരട്ടി ഗുണമാണ് നാം ഓരോരുത്തർക്കും ലഭിക്കുന്നത്. ഇത്തരത്തിൽ ഉള്ള മിശ്രിതം കുട്ടികളിലെ വിരശല്യം മാറുന്നതിനെ ഉത്തമമാണ്. വെളുത്തുള്ളി തേനിൽ ഇട്ടു വയ്ക്കുന്നതിനാൽ വെളുത്തുള്ളിയുടെ ചമർപ്പ് പൂർണമായി തന്നെ ഇല്ലാതാവുകയും കുട്ടികൾക്കും.

മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ ഉതകുന്നത് ആവുകയും ചെയ്യുന്നു. കൂടാതെ ഈ മിശ്രിതം കഴിക്കുന്നത് വഴി രക്തധമനികളെ ശുദ്ധീകരിക്കാനും കൊളസ്ട്രോളിനും ഷുഗറിനെയും പൂർണമായി ഇല്ലാതാക്കാനും കഴിയുന്നു. അതോടൊപ്പം തന്നെ ദഹന സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ നീങ്ങുകയും മലബന്ധം ഇല്ലാതാവുകയും നെഞ്ചരിച്ചിൽ ഗ്യാസ്ട്രബിൾ എന്നിവയെ പൂർണ്ണമായി ജീവിതത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യാം.

കൂടാതെ ശാരീരിക വേദനകൾ ആയ ജോയിൻ പെയിനുകൾ സന്ദീവാദങ്ങൾ എന്നിവയ്ക്കെല്ലാം ഉള്ള ഒരു പരിഹാരമാർഗം കൂടിയാണ് ഇത്. കൂടാതെ വയറിളക്കം നിലക്കുന്നതിനുവേണ്ടിയുള്ള ഉപകാരപ്രദമായ ഒരു മാർഗ്ഗം കൂടിയാണ് ഇത്. കൂടാതെ കുടൽ സംബന്ധമായ എല്ലാ പ്രശ്നങ്ങളെ അകറ്റുന്നതിനും നല്ല ബാക്ടീരിയയുടെ ഉൽപാദനം ഉറപ്പുവരുത്താനും ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *