Home remedy for Bad Breath
Home remedy for Bad Breath : ഇന്ന് മറ്റു രോഗങ്ങളെ പോലെ തന്നെ വായസംബന്ധമായ രോഗങ്ങളും കൂടി വരികയാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ വന്ന മാറ്റങ്ങൾ തന്നെയാണ് ഇതിനും കാരണമായി കൊണ്ടിരിക്കുന്നത്. വായിൽ വരുന്ന വായ്പുണുകൾ വായനാറ്റം തൊണ്ടവേദന മോണ സംബന്ധമായ രോഗങ്ങൾ പല്ല് സംബന്ധമായ രോഗങ്ങൾ എല്ലാം ഇത്തരത്തിലുള്ള വായി സംബന്ധമായ രോഗങ്ങളാണ്. അമിതമായി ഫാസ്റ്റ് ഫുഡുകളും മറ്റു ഉപയോഗിക്കുമ്പോൾ.
പല്ലുകൾക്ക് കൂടുതലായി പ്രഷർ ചെലുത്തേണ്ടത് ആയിട്ട് വരാറുണ്ട്. അതുവഴി പല്ലുകളിൽ കേട് പല്ല് തേയ്മാനം തുടങ്ങിയവ ഉണ്ടാക്കുകയും അതോടൊപ്പം മോണ വീക്കങ്ങളും മോണയിൽ നിന്ന് ചോര വരുന്ന രീതിയും ഓരോരുത്തരിലും കാണാറുണ്ട്. അതുപോലെതന്നെ ഒരുവായ് രോഗമാണ് വായയിലെ പുണ്ണ്. വായ്ക്കുള്ളിൽ ചെറിയ ചുവന്ന കുമിളകൾ വരുന്നതാണ് ഇത്. ഇത് വേദനാജനകമായ ഒരവസ്ഥയാണ്. ഇത്തരത്തിലുള്ള പോളങ്ങൾ.
കാരണം ശരിയായ രീതിയിൽ ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കാതെ വരുന്നു. അതോടൊപ്പം തന്നെ എരിവും പുളിയും ഉള്ള ഭക്ഷണങ്ങൾ തൊടാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇത് മൂലം ഉണ്ടാകുന്നത്. ഇത് കുടൽ സംബന്ധമായുള്ള ഏതെങ്കിലും പ്രശ്നത്തിന് ഒരു റിയാക്ഷൻ കൂടിയാണ്. കൂടാതെ വായിൽ സംബന്ധമായ മറ്റൊരു രോഗമാണ് തൊണ്ടവേദന. തൊണ്ടയിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകളും മറ്റും ഇതിന്റെ കാരണമാകാറുണ്ട്.
ഇത്തരത്തിലുള്ള വായസംബന്ധമായ രോഗങ്ങൾക്ക് ചൂടുവെള്ളത്തിൽ അല്പം ഉപ്പിട്ട് കവിൾ കൊള്ളുന്നത് പതിവാണ്. ഇതുവഴി ഇത്തരത്തിലുള്ള രോഗങ്ങളിൽ നിന്ന് ശമനം ലഭിക്കുന്നതാണ്. ഇത്തരത്തിൽ വായ് സംബന്ധമായ രോഗങ്ങളും വായ്നാറ്റത്തെയും പൂർണമായും മറികടക്കുന്നതിന് വേണ്ടി ഉള്ള ഒരു മാർഗ്ഗമാണ് ഇതിൽ പറയുന്നത്. ഇതിനായി നല്ലെണ്ണയെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal
One thought on “വായ് സംബന്ധമായ രോഗാവസ്ഥകളിൽ നിന്ന് പെട്ടെന്ന് തന്നെ മുക്തി നേടാം. കണ്ടു നോക്കൂ…| Home remedy for Bad Breath”