ശരീരത്തിലെ പ്രധാന ഭാഗങ്ങളിൽ ചിലപ്പോൾ കറുപ്പുനിറം പ്രത്യേകം കണ്ടു വരാറുണ്ട്. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും വാങ്ങി ഉപയോഗിക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് വഴി വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പലപ്പോഴും പരിഹാരമായി നാം ചെയ്യുന്ന പല കാര്യങ്ങളും കൂടുതൽ പ്രശ്നങ്ങളിലേക്ക് കൊണ്ടുപോകാറുണ്ട്.
എന്താണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. എങ്ങനെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ സകലവിധ പ്രശ്നങ്ങളും മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. കഴുത്തിനു പുറം ഭാഗത്ത് കാണപ്പെടുന്ന ഡാർക്ക് ചർമ്മത്തിനെയാണ് ഇത്തരത്തിൽ കണ്ടുവരുന്നത്. ഇത് പുരുഷന്മാരിലും സ്ത്രീകളിലും കണ്ടിരുന്നുണ്ട്. സ്ത്രീകളിൽ ഇ റെഗുലറായി മെൻസസ് ഉണ്ടാകുന്ന സമയത്ത് പിസിഓടി പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത്.
അതുപോലെതന്നെ പെട്ടെന്ന് ഉണ്ടാകുന്ന ഹോർമോൺ ചേഞ്ചസ്. ഉദാഹരണത്തിന് പ്രഗ്നൻസി ടൈമിൽ ഉണ്ടാകുന്ന പ്രശ്നമാണ്. എന്നാൽ പുരുഷന്മാരിൽ ഒബിസിറ്റി ആണ് ഇത്തരം പ്രശ്നങ്ങൾക്ക് കൂടുതലും കാരണമാകുന്നത്. അതുപോലെതന്നെ ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ള അവസ്ഥയിലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഇത്തരം ആളുകൾക്ക് അതിനനുസരിച്ചുള്ള ചികിത്സാരീതികൾ ആണ് നൽകേണ്ടത്.
ചിലർക്ക് കഴുത്തിന്റെ പുറം ഭാഗങ്ങളിൽ ഫ്രിക്ഷന്റെ ഭാഗമായി ഡാർക്ക് നിറം ഉണ്ടാക്കാറുണ്ട്. ചില ആളുകളെ സംബന്ധിച്ചിടത്തോളം മാല ഇടുന്ന സമയത്ത് ഷർട്ട് കോളർ ഉപയോഗിക്കുന്ന സമയത്ത്ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ചില ഹോം റെമഡികൾ ഉപയോഗിച്ച് മാറ്റിയെടുക്കാവുന്നതാണ്. എന്നാൽ മറ്റു തരത്തിലുള്ള ഹോർമോൺ ചേഞ്ചസ് പ്രശ്നങ്ങൾക്ക് അതിനുവേണ്ട ചികിത്സ രീതികൾ എടുക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.