പലപ്പോഴും നമുക്ക് അറിയാവുന്നതും അറിയാത്ത നിരവധി ആരോഗ്യം നൽകുന്ന ഘടകങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുന്നത്. അവാകാടോ ബട്ടർ ഫ്രൂട്ട്. ഇത് സാധാരണക്കാർക്ക് അത്ര പരിചയം ഉണ്ടാകണമെന്നില്ല. എന്നാൽ വളരെയധികം പോഷക ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ന്യൂട്രിയൻസ് പ്രോട്ടീൻ വൈറ്റമിൻസ് എന്നിവയുടെ ഒരു വലിയ കലവറയാണ് ഇത്. ഇതിൽ ഇരുപതിലധികം വൈറ്റമിൻസ് മിനറൽസ് എന്നിവ.
അടങ്ങിയിട്ടുണ്ട്. ഇത് ഒരു ബട്രീറ്റ് ഫ്രൂട്ട് ആണ്. എന്നാൽ ഇതിൽ കൊളസ്ട്രോളും സോഡിയം ഇല്ല. അവ ക്കാടയുടെ ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ്. രക്തസമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഡൈജഷൻ പ്രോസസ് വർദ്ധിപ്പിക്കുന്നു. ഹൈപ്പർ ടെൻഷനുള്ള ആളുകൾക്ക് ഈ പഴം വളരെയേറെ സഹായിക്കുന്നു.
അവ കടയുടെ ഫാറ്റി ആസിഡ് കിഡ്നിയുടെ പ്രവർത്തനത്തെ വളരെയേറെ സഹായിക്കുന്നു. ഹോർമോൺ ലെവൽ ബാലൻസ് ചെയ്ത് ബ്ലഡ് പ്രഷർ കൺട്രോൾ ചെയ്യുന്നു. ന്യൂട്ടറിൻ റിച് ഫുഡ് ആണ് ഇത്. സാധാരണ പഴത്തിൽ കരോട്ടിൻ ധാരാളമായി ഉണ്ടെങ്കിലും ഫാറ്റി ആസിഡ് വളരെ കുറവാണ്. എന്നാൽ അവക്കാഡോയിൽ കരോട്ടിൻ ഫാറ്റി ആസിഡ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സെല്ലി ഡെവലപ്മെന്റ് നന്നായി നടക്കുന്നു.
പല് മോണ രോഗങ്ങൾക്ക് ഒരു പ്രതിവിധിയാണ് ഈ പഴം. ഇതിന്റെ ഓയിൽ പല്ലിലും പുരട്ടിയാൽ പീരിയോ ഡെന്റൽ ഡിസീസ് കുറയ്ക്കാൻ സഹായിക്കുന്നു. എല്ലിന്നും ലീഗ്മെന്റിനും ഉണ്ടാകുന്ന രോഗങ്ങൾ കുറയ്ക്കുന്നു. ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. സോറിയാസി പ്രശ്നങ്ങൾക്ക് വളരെ സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.