ശരീര ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് മാതളം.. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. മാതളം എന്ന് പറഞ്ഞാൽ തന്നെ മുഖം ചുളിക്കുന്ന അവസ്ഥയാണ്. കാരണം ഇതിന്റെ തൊലി കളയാൻ വലിയ ബുദ്ധിമുട്ട് ആണ്. എന്നാൽ ഇതിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. ഹൃദയത്തെയും കരളിനെയും പുനർജീവിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
മദ്യത്തിന്റെ അമിത ഉപയോഗം മൂലമുണ്ടാകുന്ന തകരാറുകൾ പുനർജീവിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടാതെ കരളിനെ സംരക്ഷിക്കാനും സഹായിക്കുന്നുണ്ട്. ധമനികളെ സംരക്ഷിക്കുവാനും ഇത് സഹായിക്കും. മാതളത്തിലെ ജ്യൂസ് കുടിക്കുമ്പോൾ കൊളസ്ട്രോൾ കുറച്ച് രക്ത ധമനികളെ സുഖമായി രക്തം വഹിക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. രക്തക്കുഴലിൽ ഉണ്ടാകുന്ന ബ്ലോക്ക് നീക്കാൻ ഇത് സഹായിക്കും.
ബ്ലഡ് വേസൽ നശിച്ചു പോകാതെ തടയാനും ഇത് സഹായിക്കുന്നുണ്ട്. പരിണാമപരമായ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നുണ്ട്. മെറ്റബോളിക് സിന്ദ്രം മാതളം ശരീരത്തിൽ ഉണ്ടാകുന്ന ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതു മൂലം ഇൻസുലിൻ ഉല്പാദിപ്പിക്കാൻ ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് മെറ്റബോളിക് സിൻഡ്രം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും.
മാതളത്തിന്റെ ജ്യൂസ് കുടിക്കുകയാണെങ്കിൽ ഡയറിയ മൂലമുണ്ടാകുന്ന കഠിനമായ വേദനയും എരിച്ചിലും കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. വൃക്കയെ ശുദ്ധീകരിക്കാൻ സഹായിക്കുന്നുണ്ട്. മാതള ജ്യൂസ് കിഡ്നി ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്. അഴുക്കുകൾ പുറന്തള്ളാനു സഹായകമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.