നമ്മുടെ ചുറ്റിലും ഒരുപാട് സസ്യങ്ങൾ കാണാൻ കഴിയും. ഒരോ സസ്യങ്ങൾക്കും അതിന്റെ തായ ഗുണങ്ങൾ കാണാൻ കഴിയും. എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീട്ടിൽ നിർബന്ധമായും വെച്ച് പിടിപ്പിക്കേണ്ട പുതിയ ചെടിയെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പഴമക്കാർ വളരെയധികം ഉപയോഗിച്ചിരുന്ന ഒന്നാണ് ഇത്. പണ്ട് കാലങ്ങളിൽ ഇത് ഇല്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല.
എന്നാൽ ഇന്നത്തെ വീടുകളിൽ ഇതു വളരെ കുറവ് മാത്രമാണ് കാണാൻ കഴിയുക. ഒരുപക്ഷേ എല്ലാവർക്കും പരിചയം തോന്നാവുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ പറയുന്നത് പനിക്കൂർക്ക കുറിച്ചാണ്. പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. കർപ്പൂരവല്ലി കഞ്ഞി കൂർക്ക നവര എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഇത് നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ഇതിന്റെ മറ്റുപേരുകൾ അറിയാമെങ്കിൽ കമന്റ് ചെയ്യൂ.
ഇത് ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ ലൈക് ചെയ്യാൻ മറക്കല്ലേ. ഇന്ന് ഇവിടെ പറയുന്നത് പനിക്കൂർക്ക കുറിച്ചാണ്. ഇതിന്റെ ഒരുപാട് ഔഷധഗുണങ്ങളും ഇത് എങ്ങനെ വച്ചു പിടിപ്പിക്കാം എന്നതിനെ പറ്റിയും ആണ് ഇവിടെ പറയുന്നത്. കഫത്തിന് നല്ലൊരു ഔഷധമാണ് ഇതിന്റെ ഇലയും തണ്ടും ഔഷധത്തിന് ഉപയോഗിക്കുന്നുണ്ട്. ഗൃഹവൈദ്യംത്തിൽ ചുക്കുകാപ്പി യിലെ പ്രധാന ചേരുവയാണ് ഇത്.
കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന പനി ജലദോഷം ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായി ഒന്നാണ് ഇത്. ഇതിന്റെ ഇല്ല ചൂടാക്കി ഞെക്കി പിഴിഞ്ഞ് നീര് വളരെ നല്ലതാണ്. കൃമിശല്യം പൂർണമായി മാറ്റാനും ഇത് വളരെ സഹായകരമായ ഒന്നാണ്. പണ്ട് കോളറ രോഗം ശമിക്കാനും പനികൂർക്കയില ഉപയോഗിച്ചിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.