ഈ ചെടിയുടെ പേര് അറിയുന്നവർ താഴെ പറയമോ..!! ഇതിന്റെ ഗുണങ്ങൾ അടുത്തറിഞ്ഞാൽ..!!| lakshmi taru plant benefits

ഈ ഒരു സസ്യം എല്ലാവർക്കും അറിയണമെന്നില്ല. നമുക്ക് ചുറ്റിലും നമുക്ക് അറിയാവുന്ന അറിയാത്തതുമായ നിരവധി സസ്യജാലങ്ങൾ ഉണ്ട്. ഇത്തരത്തിൽ വലിയ പാരസ്ഥിതിക മൂല്യമുള്ള ഒരു വൃക്ഷമാണ് ലക്ഷ്മി തരു. പാഴ്ന്നിലങ്ങളെ ഫലപുഷ്ടിയുള്ളതാക്കാൻ ഇതിന് കഴിയും. മണ്ണ് സംരക്ഷണവും ജല സംരക്ഷണവും ഒരുപോലെ നിർവഹിക്കുന്ന ലക്ഷ്മി തരു കാൻസർ രോഗികൾക്ക് വലിയ ആശ്വാസം നൽകുന്ന ഒന്നാണ്.

ഈ വാർത്തകളെ തുടർന്നാണ് ലക്ഷ്മി തരു എന്ന നിത്യഹരിത വൃക്ഷത്തിന് കേരളത്തിൽ ആരാധകർ ധാരാളമായി കാണാൻ കഴിയുക. 1960 കളിൽ ഇന്ത്യൻ കാർഷിക കൗൺസിലിന് കീഴിലുള്ള നാഷണൽ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് ആണ്. ഈ വൃഷത്തെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ബാംഗ്ലൂർ കാർഷിക സർവകലാശാലയിൽ നടത്തിയ ദീർഘകാലത്തേ ഗവേഷമാണ് ഈ വൃക്ഷതെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്.

എണ്ണ വൃക്ഷം സ്വർഗീയ വൃക്ഷം തുടങ്ങിയ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. മഹാരാഷ്ട്ര ഗുജറാത്ത് തമിഴ്നാട് കർണാടക രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ലക്ഷ്മി തരുവ്യാപകമായി നട്ടു പരിപാലിക്കുന്നു. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ലക്ഷ്മി തരു എന്ന വൃഷത്തെ കുറിച്ചു ആണ്. അതുപോലെതന്നെ ഇതിന്റെ ഉപയോഗങ്ങളെ കുറിച്ചുമാണ് ഇവിടെ പങ്കു വെക്കുന്നത്. കാൻസർ രോഗത്തെ ഭേദമാക്കാനും.

പ്രതിരോധിക്കാനുള്ള കഴിവ് കുറച്ചുകാലങ്ങളായി വാർത്ത മാധ്യമങ്ങളിൽ നിരവധി ലേഖനങ്ങൾ വരുന്നുണ്ട്. മധ്യ അമേരിക്കയിലെ നിബിഢ വനങ്ങളിലും അതുപോലെതന്നെ മറ്റു കൃഷികൾക്ക് അനുയോജ്യമല്ലാത്ത തരിശുഭൂമിയിലും വരെ ഏതു കൊടും ചൂടിലും കൃത്യമായ പരിചരണമോ ജല സെചനം ഇല്ലാതെ പോലും നിത്യഹരിതമായി തഴച്ചു വളരുന്നതാണ് ഈ കാട്ടുമരം. 16 ഓളം രോഗങ്ങൾ ഭേദമാക്കാൻ ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *