ചെറുപയർ ഉണ്ടായാൽ മതി… ഇനി മുഖത്ത് പുരട്ടിയാൽ മുഖത്ത് പാടുകൾ മാറ്റാം…| Cherupayar Facepack

ചെറുപയർ ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറുപയറിൽ ധാരാളം ഔഷധ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള കാര്യം എല്ലാവർക്കും അറിയുന്ന ഒന്നാണ്. ചെറുപയര്‍ കഴിക്കുന്നത് ശരീര ആരോഗ്യത്തിന് വളരെ ഗുണങ്ങൾ നൽകുന്നത്.

ഇനി ചെറുപയർ ഉപയോഗിച്ച് സൗന്ദര്യം വർധിക്കാനും സാധിക്കുന്നതാണ്. ചെറുപയർ ഉപയോഗിച്ച് വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കിടിലം ഫേസ്പാക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ സ്കിൻ നല്ല പോലെ ബ്രൈറ്റ് ആകാനും കറുത്ത പാടുകൾ മാറ്റിയെടുക്കാനും കരിവാളിപ്പ് മാറ്റിയെടുക്കാനും നിറം വെക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൈകാലുകൾ നിറം വയ്ക്കാനും കഴുത്തിലുള്ള കറുത്ത പാടുകൾ മാറ്റിയെടുക്കാനും.

ഇത് വളരെ സഹായിക്കുന്നുണ്ട്. ഇത് നല്ല കിടിലൻ ഫേസ്പാക്ക് ആണ്. കുറച്ചു ഇൻഗ്രീഡിയൻസ് മാത്രം മതി. ഇത് ഉപയോഗിച്ച ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ ആദ്യം തന്നെ ആവശ്യമുള്ളത് കുറച്ച് ചെറുപയർ ആണ്. ഇത് നന്നായി പൊടിച്ചെടുക്കുക. ഈയൊരു പേക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് ചെറുപയർ ആണ്. ഇത് നമ്മുടെ സ്കിൻ കെയറിൽ ഏറ്റവും നല്ല ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ്.

ഇതിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ കാണാൻ കഴിയും. അതുമാത്രമല്ല നമ്മുടെ ചർമത്തിൽ ഉപയോഗിച്ചാൽ ഇതിനേക്കാൾ കൂടുതൽ ഗുണങ്ങൾ ലഭിക്കുന്നതാണ്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന കരിവാളിപ്പ് മാറ്റിയെടുക്കാനും നിറം വയ്ക്കാനും മുഖത്ത് ഉണ്ടാകുന്ന മുഖക്കുരു മാറ്റിയെടുക്കാൻ ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്‌സ് എന്നിവ മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *