ഗ്യാസ്ട്രബിൾ അസിഡിറ്റി എന്നിവ നിങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നമാണോ ? കണ്ടു നോക്കൂ.

ഇന്ന് പൊതുവേ എല്ലാവരിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് അസിഡിറ്റി . നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ശരിയായ രീതിയിൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്നതാണ് ഇത്. ചിലവരിൽ ഇത് ചില ഭക്ഷണം കഴിക്കുമ്പോൾ മാത്രമാണ് കണ്ടുവരുന്നത്. എന്നാൽ ചിലരിൽ ഏതു ഭക്ഷണം കഴിക്കുന്നത് വഴിയും ഇത്തരം ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നാം കൂടുതലായ ആശ്രയിക്കുന്നത് അന്റാസിഡുകളെയാണ്.

ഇവയുടെ അടിക്കടിയായി ഉപയോഗം അത്ര നല്ല ഒരു മാർഗ്ഗമല്ല. ഇത്തരം അവസ്ഥകൾ ഒഴിവാക്കുന്നതിനേ നമ്മുടെ ആഹാര രീതിയിൽ തന്നെ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമായി വരുന്നു. ഇങ്ങനെ ജീവിതരീതിയിലും ആഹാരരീതിയിലും മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ ഗ്യാസ്ട്രബിൾനെ പൂർണമായി ഒഴിവാക്കാനും അതുവഴി ഉണ്ടാകുന്ന അൾസറിനെയും ഇവയുടെയൊക്കെ അനന്തരഫലമായ ആമാശയ ക്യാൻസറുകളെയും ഒഴിവാക്കാൻ സാധിക്കും.

ഇത്തരത്തിലുള്ള ഗ്യാസ്ട്രബിൾ പ്രധാന കാരണമെന്നു പറയുന്നത് ആമാശയത്തിലുള്ള ഭക്ഷണങ്ങൾ ദഹിച്ച് ചെറുകുടലിലേക്ക് എത്തുന്നതിനുള്ള താമസമാണ് . ഇങ്ങനെ ഉണ്ടാവുന്നതിന്റെ കാരണം അമിതമായി ഭക്ഷണം കഴിക്കുന്നതാണ്. അതുപോലെതന്നെ ഭക്ഷണം കഴിച്ച ഉടനെ ചെന്ന് കിടക്കുന്നത് ഒഴിവാക്കി എന്തെങ്കിലും ചെറിയ രീതിയിലുള്ള നടത്തമോ ജോലികളോ ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് വഴി നമ്മുടെ ആമാശയും.

പ്രവർത്തിച്ച് അത് മറ്റു കുടലകളിലേക്ക് പ്രവർത്തനത്തെ എത്തിക്കുന്നു. ചില സമയത്ത് ആമാശയത്തിന്റെ പ്രവർത്തനം കുറയുന്നതുമൂലവും ഇങ്ങനെ ഭക്ഷണങ്ങൾ മറ്റു ഭാഗങ്ങളിലേക്ക് പോകുന്നത് വൈകിക്കുന്നു. ഇതും ഗ്യാസ്ട്രബിൾ അസിഡിറ്റി എന്നിവയ്ക്ക് കാരണങ്ങളാണ്. ഹൈപ്പർ തൈറോയ്ഡിസം ഉള്ളവരും ഗർഭിണികളിലും കൂടുതലായി ഇത്തരം അവസ്ഥകൾ കാണാറുണ്ട്. മറ്റൊരു കാരണം എന്ന് പറഞ്ഞത് ആമാശയത്തിലെ അധികമായിട്ടുള്ള ആസിഡിന്റെ പ്രൊഡക്ഷൻ ആണ്. തുടർന്ന് അറിയുന്നതിനെ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *