ജീവിതശൈലി അസുഖങ്ങൾ ഇന്ന് എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായി ഉണ്ട്. പല തവണയായി പല ആളുകൾ ചോദിക്കുന്ന ഒരു കാര്യമാണ് സ്ഥിരമായി ഫുഡ് റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങൾ പറയാറുണ്ട്. കുക്കിങ് രീതികൾ പറയാറുണ്ട്. ഏത് പ്രശ്നങ്ങൾക്ക് ഏത് രീതിയിലുള്ള ഭക്ഷണരീതിയാണ് നല്ലത്. ഉണ്ടാക്കുന്ന രീതികൾ എന്തെല്ലാം ആണ്. ഫ്ളെയിം ടെമ്പര്ച്ചർ ഏത് തരത്തിലുള്ള ജീവിത ശൈലിയാണ് പിന്തുടരേണ്ടത്.
എങ്ങനെയാണ് ഭക്ഷണ രീതികൾ പിന്തുടരേണ്ടത്. ഏതെല്ലാം സമയത്ത് ഏതെല്ലാം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ നിരവധി പേരുടെ സംശയം ആയിരിക്കും. സാധാരണ ഒരു ആഴ്ചയിൽ ഏതെല്ലാം രീതിയിലുള്ള ഭക്ഷണക്രമങ്ങളാണ് പിന്തുടരേണ്ടത്. അത് എങ്ങനെയാണ് ക്രമത്തിൽ ആക്കുന്നത് തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രാവിലെ ആറുമണിക്ക് എഴുന്നേൽക്കുന്ന ആളുകൾ ഒരു രണ്ടു മൂന്നു ഗ്ലാസ് വെള്ളം ആ കുടിക്കുക.
പിന്നീട് ചെയ്യുന്നത് കുക്കുമ്പർ ജ്യൂസ് കുടിക്കുക. ഫൈബർ അതേപോലെ വേണ്ടതാണ്. ഇതിനുശേഷം ഒരു അര മണിക്കൂർ നടക്കുക. അതിനുശേഷം ഒരു അരമണിക്കൂർ വ്യായാമം ചെയ്യുക. പിന്നീട് റസ്റ്റ് ചെയ്ത് കുളിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിക്കാവുന്നതാണ്. ബ്രേക്ക് ഫാസ്റ്റ് ഏത്തപ്പഴം മുട്ട അല്ലെങ്കിൽ മില്ലെറ്റ് ദോശ.
എന്നിവ കഴിക്കാവുന്നതാണ്. വളരെ കൃത്യമായി രീതിയിൽ വ്യായാമവും ഭക്ഷണവും ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള അസുഖങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr