കൊഴിഞ്ഞുപോയ ഒരു മുടിയുടെ ഭാഗത്ത് പത്തിരട്ടി മുടി വളരുവാൻ ഇത് മാത്രം മതി. ഇതാരും കാണാതെ പോകല്ലേ.

നാം ഓരോരുത്തരുടെയും വീട്ടുമുറ്റത്തെ ഒരു നിറസാന്നിധ്യമാണ് ചെമ്പരത്തി. പൂവ് എന്നതിനപ്പുറം ഒട്ടനവധി ഔഷധഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്ന ഒന്നാണ് ഈ ചെമ്പരത്തി. ഇതിന്റെ ഇലയും പൂവും മുത്തും എല്ലാം ഔഷധഗുണങ്ങൾ നൽകുന്ന ഒന്നാണ്. അതിനാൽ തന്നെ നാം ഓരോരുത്തരും നിർബന്ധമായും നമ്മുടെ വീടുകളിൽ നട്ടുവളർത്തേണ്ട ഒരു സസ്യം കൂടിയാണ് ഇത്. ഇത്തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നമുക്ക് ചെമ്പരത്തി പൂവ് ജ്യൂസ് ആക്കി കുടിക്കുന്നതാണ് ഉത്തമം.

ഈ ചെമ്പരത്തിപ്പൂവിൽ ധാരാളം ആന്റിഓക്സൈഡുകൾ ഉള്ളതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ ഇത് നമ്മെ സഹായിക്കുന്നു. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി പതിന്മടങ്ങായി വർദ്ധിപ്പിക്കാനും ചെമ്പരത്തി നമ്മെ സഹായിക്കുന്നു. കൂടാതെ അനിയന്ത്രിതമായിട്ടുള്ള ബ്ലഡ് പ്രഷറിനെ നിയന്ത്രണവിധേയമാക്കാൻ ഇത് ഉപകാരപ്രദമാണ്.

അതോടൊപ്പം തന്നെ പ്രമേഹവും കൊളസ്ട്രോളും മറികടക്കാനുള്ള നല്ലൊരു മറുമരുന്നു കൂടിയാണ് ഇത്. അതിനാൽ തന്നെ ചെമ്പരത്തി ഉപയോഗിക്കുന്നത് വഴി നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാനും ഹൃദയരോഗങ്ങളെ കുറയ്ക്കുവാനും സാധിക്കും. അതോടൊപ്പം തന്നെ കരളിൽ കൊഴുപ്പടിഞ്ഞു കൂടുന്ന അവസ്ഥയെ പൂർണമായും മറികടക്കാനും ഇത് ഉപകാരപ്രദമാണ്.

കൂടാതെ നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും മുടിയുടെ സംരക്ഷണം ഉറപ്പുവരുത്താനും ഇത് വളരെ നല്ലതാണ്. അത്തരത്തിൽ ചെമ്പരത്തി ഉപയോഗിച്ചുകൊണ്ട് നമ്മുടെ മുടികൊഴിച്ചിൽ മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ഹെയർ പാക്ക് ആണ് ഇതിൽ കാണുന്നത്. ഇത് കൊഴിഞ്ഞുപോയ എല്ലാ ഭാഗത്തേയും മുടികൾ പത്തിരട്ടിയായി വർദ്ധിപ്പിക്കാൻ ഗുണകരമാകുന്നു. തുടർന്ന് വീഡിയോ കാണുക.