കൈകാൽ മരവിപ്പ് വേദന..!! ഇതിന്റെ കാരണം ഇനി ശ്രദ്ധിക്കാതിരിക്കല്ലേ… ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

ശരീരത്തിൽ ഒട്ടുമിക്ക ആരോഗ്യം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. തരിപ്പ് മരവിപ്പ് പുകച്ചിൽ ബലക്കുറവ് വേദന ബാലൻസ് കിട്ടാതെ വീഴാൻ പോകുന്ന അവസ്ഥ തുടങ്ങിയ പല രോഗലക്ഷണങ്ങൾക്കും പ്രധാന കാരണം.

നേർവുകളിൽ ബാധിക്കുന്ന ന്യുറോ പതിയാണ്. എന്താണ് ന്യൂറോപ്പതി എന്താണ് ഞരമ്പുകളിൽ രോഗബാധിക്കാനുള്ള പ്രധാന കാരണം. ചികിത്സ രീതി എങ്ങനെയാണ്. ആദ്യമായി പെരുഫറൽ നേർവ് അഥവാ ഞരമ്പ് എന്താണ് എന്ന് നമുക്ക് നോക്കാം. നമ്മുടെ ശരീരത്തിൽ രണ്ട് തരത്തിലുള്ള ഞരമ്പകളാണ് കാണാൻ കഴിയുക. ഒന്ന് ബ്രെയിനിൽ നിന്ന് നേരെ വരുന്ന നേർവകൾ. ഇത് തലയോട്ടിയിൽ നിന്ന് തന്നെയാണ് പുറത്തേക്ക് വരിക.

രണ്ടാമത് സ്പൈനൽ നെഹ്റുവുകൾ ആണ്. അത് നട്ടെല്ലിന്റെ ഇടയിൽ നിന്ന് പുറത്തേക്ക് വരുന്ന ഒന്നാണ്. നമ്മുടെ ട്രെയിനിൽ നിന്നുള്ള ഇലക്ട്രിക്കൽ വയറിങ് പോലെയാണ് നേർവുകൾ. ഏകദേശം ചെറിയ നേർവുകൾ കൂടി നോക്കുമ്പോൾ സെവൻ ട്രില്ലിയൻ നേർവുകൾ ഉണ്ട് എന്നാണ് പറയുന്നത്. എന്താണ് ന്യൂറോപതി ലഷണങ്ങളിൽ നമുക്ക് നോക്കാം. ഏതു നേർവിനെയാണ് രോഗം ബാധിക്കുന്നത് ആ ഞരമ്പിനെ അനുസരിച്ച് ലക്ഷണങ്ങളും കാണിക്കുന്നുണ്ട്.

ഓട്ടോമാറ്റിക് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ആണ് ഓട്ടോനമിക് നേർവ് സിസ്റ്റം എന്ന് പറയുന്നത്. ഏതു വിഭാഗത്തെയാണ് എഫ്ഫക്റ്റ് ചെയ്യുന്നത് അതിനനുസരിച്ചാണ് ലക്ഷണങ്ങൾ കാണിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ കൈകാലുകളിൽ മരവിപ്പും മസില് പിടുത്തം കോച്ച് പിടുത്തം തുടങ്ങിയ ലക്ഷണങ്ങളായി കാണിക്കുന്നുണ്ട്. ഇത് ചർമ്മത്തിനെയും മുടിയെയും നഖത്തെയും ബാധിക്കുന്ന പ്രശ്നങ്ങളായി കാണാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.