ഇന്നത്തെ കാലത്ത് ആരോഗ്യത്തെക്കാൾ ഏറെ നാമോരോരുത്തരും സംരക്ഷിക്കുന്ന ഒന്നാണ് നമ്മുടെ സൗന്ദര്യം. സൗന്ദര്യ സംരക്ഷണം എന്ന് പറയുമ്പോൾ നമുക്ക് മുഖ സംരക്ഷണം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് മുടിയുടെ സംരക്ഷണം. ഏതൊരു സ്ത്രീ സൗന്ദര്യത്തിന്റെയും ഒരു അവിഭാജ്യ ഘടകം തന്നെയാണ് മുടികൾ. ഈ മുടികളെ സംരക്ഷിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ഹെയർ ഓയിലുകളും ഹെയർ പാക്കുകളും ഹെയർ.
ടോണറുകളും എല്ലാം നാമോരോരുത്തരും ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ഉപയോഗം ഒരു പരിധിവരെ നമുക്ക് ഗുണമാകുന്നുണ്ടെങ്കിലും മറ്റൊരു തലത്തിൽ ഇത് ദോഷഫലങ്ങളാണ് കൊണ്ടുവരുന്നത്. ഒട്ടുമിക്ക ഹെയർ പാക്കുകളും ഓയിലുകളും മറ്റും വിപണിയിൽ നിന്ന് വാങ്ങിക്കുന്നവയാണ്. ഇത്തരത്തിൽ വിപണിയിൽ നിന്ന് ഇവ വാങ്ങിക്കുമ്പോൾ ഇവയുടെ നിറവും മണവും എല്ലാം വർദ്ധിപ്പിക്കുന്നതിന്.
വേണ്ടി പലതരത്തിലുള്ള കെമിക്കലുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ദോഷകരമായിട്ടാണ് പ്രവർത്തിക്കുക. ഇവയിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ നമ്മുടെ തലയോട്ടിയിൽ ആഴ്ന്നിറങ്ങി അവിടുത്തെ കോശങ്ങളെ നശിപ്പിക്കുകയും അതേതുടർന്ന് താരൻ ആകാനന്ദര മുടികൊഴിച്ചിൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതിനാൽ തന്നെ നമ്മുടെ മുടിയുടെ സംരക്ഷണത്തിന് എന്നും ഉത്തമം.
നാം നമ്മുടെ വീടുകളിൽ തന്നെ കാച്ചിയെടുക്കുന്ന എണ്ണകളാണ്. എന്നാൽ പലപ്പോഴും വീടുകളിൽ നിന്ന് കാച്ചി എടുത്ത എണ്ണകൾ തേച്ചിട്ട് പോലും ശരിയായ ഗുണം ലഭിക്കാതെ വരാറുണ്ട്. അത്തരത്തിൽ നമ്മുടെ വീടുകളിൽ എണ്ണകൾ കാച്ചിക്കൊണ്ട് മുടിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനെ കുറിച്ചാണ് ഇതിൽ കാണുന്നത്. ആയുർവേദ പരമായിട്ടുള്ള എണ്ണ കാച്ചിൽ ആണ് ഇത്. തുടർന്ന് വീഡിയോ കാണുക.