പോഷകസമൃദ്ധമായ ഇവ കഴിക്കൂ ആരോഗ്യം ഇരട്ടിയായി നമുക്ക് വർദ്ധിപ്പിക്കാം. കണ്ടു നോക്കൂ.

നാമോരോരുത്തരും എപ്പോഴും നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന രോഗങ്ങളെ ചെറുത്തു നിർത്താൻ ആഗ്രഹിക്കുന്നവരാണ്. അത്തരത്തിൽ നമ്മുടെ ശരീരത്തിലേക്ക് രോഗങ്ങളെ തടയുന്നതിന് നമ്മുടെ ശരീരത്തിൽ ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈഡുകളും എല്ലാം ആവശ്യമാണ്. ഇവയെല്ലാം നമ്മുടെ ശരീരത്തിൽ ഉണ്ടായാൽ മാത്രമെ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ നമുക്ക് ഉയർത്താൻ സാധിക്കുകയുള്ളൂ.

അതുവഴി മാത്രമേ ശരീരത്തിലേക്ക് കയറിക്കൂടുന്ന രോഗങ്ങളെ കുറയ്ക്കാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ ആവശ്യമായിട്ടുള്ള പോഷകങ്ങൾ പ്രധാനം ചെയ്യുന്നവയാണ് പാല് സോയ പഴം ഉണക്കമുന്തിരി എന്നിങ്ങനെയുള്ളവ. ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുള്ള ഒരു ആഹാര പദാർത്ഥങ്ങളാണ് ഇവ. ഇവ ദിവസവും കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ എല്ലാത്തരത്തിലുള്ള പ്രോട്ടീനിന്റെ അഭാവം കുറയ്ക്കാനും.

അതുവഴി ശരീരഭാരം വർധിപ്പിക്കാനും സാധിക്കും. ശരീരഭാരം വർദ്ധിക്കുന്നതോടൊപ്പം തന്നെ നമ്മുടെ ദൈനംദിന പ്രവർത്തനങ്ങൾ ചുറു ചെയ്യുവാനും ഇത് നമ്മെ സഹായിക്കുന്നു. അത്രയേറെ ഉന്മേഷം നമുക്ക് പ്രധാനം ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങളാണ് ഇവ. ഇത് കുട്ടികൾക്കും മുതിർന്നവർക്കും പ്രായമായവർക്കും ഒരുപോലെ ഗുണം ചെയ്യുന്നവയാണ്. സോയയും ഉണക്കമുന്തിരിയും തലേദിവസം വെള്ളത്തിൽ കുതിർത്താണ് കഴിക്കേണ്ടത്.

ഇത്തരത്തിൽ വെള്ളത്തിൽ കുതിർത്ത് കഴിക്കുമ്പോൾ അതിന്റെ എല്ലാം ഗുണങ്ങൾ പെട്ടെന്ന് തന്നെ നമ്മുടെ ശരീരം ആകിരണം ചെയ്യുന്നു. അതിനാൽ തന്നെ ശരീരത്തിന് ആവശ്യമായിട്ടുള്ള ബലവും ആരോഗ്യവും ഇത് ഉപയോഗിക്കുന്നത് വഴി ലഭിക്കുകയും ആരോഗ്യം ഡബിൾ സ്ട്രോങ്ങ് ആവുകയും ചെയ്യുന്നു. വെള്ളത്തിൽ കുതിർത്ത സോയയും ഉണക്കമുന്തിരിയും അതിരാവിലെ ഭക്ഷണം കഴിച്ചതിനുശേഷം മാത്രമാണ് കഴിക്കാൻ പാടുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.