മീൻ കട്ട് ചെയ്യുമ്പോൾ ഇനി ഈ പ്രശ്നങ്ങൾ ഉണ്ടാവില്ല… മീൻ മണം ഇനി പെട്ടെന്ന് മാറ്റാം…| Remove Fish Smells

വീട്ടിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത്രകാലവും ഈ കാര്യങ്ങൾ നിങ്ങൾ അറിയണം അല്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് ചിന്തിച്ചിരുന്ന പല പ്രശ്നങ്ങൾക്കും ഇനി വളരെ വേഗത്തിൽ തന്നെ പരിഹാരം കാണാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരുപാട് പേർക്ക് വളരെ ഇഷ്ടപ്പെട്ട ചില കാര്യങ്ങളാണ്.

മീൻ മുറിച്ചു കഴിഞ്ഞാൽ കൈകളിലും മുറിക്കുന്ന പാത്രത്തിലും കത്തിയിലും കത്രികയിലും മീൻ മണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് മാറ്റിയെടുക്കാൻ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ വളരെ വേഗം മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്നാൽ ചെറിയ തരത്തിലുള്ള മീനുകൾ കട്ട്‌ ചെയ്യാനാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇത് ക്ലീൻ ആക്കാൻ ഗ്ലൗസിന്റെ യാതൊരു ആവശ്യവുമില്ല.

അല്ലാതെ തന്നെ നല്ല രീതിയിൽ കൈകൾ വൃത്തിയായി കഴുകിയാൽ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ ഒരു ഇൻഗ്രീഡിന്റെ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒട്ടുമിക്ക എല്ലാവരുടെ വീട്ടിലും കാണപ്പെടുന്ന ഒന്നാണ് ഇത്. തീർച്ചയായും നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. ചെറിയ ഒരു പാത്രം എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ എന്ന രീതിയിൽ നമുക്ക് കുറച്ച് കാപ്പിപ്പൊടി ഇട്ടുകൊടുക്കാം.

കാപ്പിപ്പൊടി ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കാൻ ആവശ്യമായ ഇൻഗ്രീഡിന്റ്. കാപ്പിപ്പൊടിക്ക് നല്ല സ്മെല്ല് ആയിരിക്കും. ഇതുപോലെ ഫിഷ് കഴുകി വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണിത്. എത്ര സോപ്പിട്ട് കഴുകിയാലും ഇത് വൃത്തി ആകണമെന്നില്ല. ഈ സമയത്ത് കാപ്പിപ്പൊടി ഇട്ടുകൊടുക്കുക അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് നന്നായി കഴുകിയെടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത ശേഷം സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകിയെടുക്കുക. പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള സ്മെല്ല് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *