ക്രിയാറ്റിൻ എന്ന് കേൾക്കാത്തവർ വളരെ കുറവാണ്. ക്രിയേറ്റിൻ കൂടിക്കഴിഞ്ഞാൽ ഉടനെ പോയി ചെക്ക് ചെയ്യാറുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ശരീരത്തിൽ ക്രിയാറ്റിൻ കൂടുന്നത് എന്ന് അതുപോലെതന്നെ ഇത് ചികിത്സിക്കേണ്ടത് എപ്പോൾ എല്ലാം ആണെന്ന് എന്തെല്ലാം കാര്യങ്ങൾ ചെയ്തുകൊണ്ട് ക്രിയേറ്റൻ കൺട്രോൾ ചെയ്യാൻ സാധിക്കും തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. എന്നാൽ പലപ്പോഴും പല ആളുകളിലും ചില കൗമാരക്കാരിൽ പോലും ക്രിയാറ്റിൻ ലെവൽ നോർമലിനേക്കാൾ കൂടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അല്ലെങ്കിൽ ബോർഡർ ലൈൻ ഉണ്ടാകാറുണ്ട്.
അത് എന്തുകൊണ്ടാണ് തുടങ്ങി കാര്യങ്ങൾ താഴെ പറയുന്നത്. പലപ്പോഴും ആളുകൾക്ക് യാതൊരു രീതിയിലും രോഗ ലക്ഷണങ്ങൾ ഇല്ലാത്തതുകൊണ്ട് ഇത് തിരിച്ചറിയുന്നില്ല. കൂടുതൽ ആളുകളും ഈ പഴം കഴിക്കുന്നവർ ആയിരിക്കും. ഇത് കഴിക്കുമ്പോൾ ശ്രദ്ധിക്കുന്ന കാര്യം എന്താണെന്ന് നോക്കാം. ഇത്രയും കാര്യങ്ങൾ ഭക്ഷണത്തിന് ശ്രദ്ധിക്കുകയും ആവശ്യമായ രീതിയിൽ വ്യായാമം ചെയ്യുകയും ക്രിയാറ്റിൻ കൊണ്ടുണ്ടാകുന്ന ദോഷഫലങ്ങൾ ഇല്ലാതാക്കാൻ വേണ്ടി സഹായിക്കുകയും ചെയ്യുന്നുണ്ട്. നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള ഒരു കാര്യമാണ് രക്തത്തിൽ ക്രിയാറ്റിൻ അളവ് കൂടുന്ന അവസ്ഥ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ ക്രിയാറ്റിൻ കൂടുന്നത് എപ്പോൾ ആണ് ചികിത്സ തേടേണ്ടത്.
എന്തെല്ലാം കാര്യങ്ങൾ ചെയ്തു കൊണ്ടാണ് ഇത് കണ്ട്രോൾ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ക്രിയാറ്റിൻ എന്ന് പറയുന്നത് നമ്മുടെ മസിലുകളുടെ ഡെവലപ്മെന്റിന് സഹായിക്കുന്ന ഒന്നാണ്. എന്നാൽ ക്രിയാറ്റിനിൻ എന്ന് പറയുന്നത് ഒരു വേസ്റ്റ് പ്രോഡക്റ്റ് കൂടിയാണ്. എന്നാൽ പ്രോട്ടീൻ കഴിക്കുകയാണ് അല്ലെങ്കിൽ നമ്മുടെ ശരീരത്തിലുള്ള പ്രോട്ടീൻ വിഘടിക്കുമ്പോൾ യൂറിക്കാസിഡ് അതുപോലെതന്നെ യൂറിയ ക്രിയാറ്റിൻ എന്ന് പറയുന്ന പദാർത്ഥം ഉണ്ടാകുന്നുണ്ട്. ഇത് ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്. ഇത് കിഡ്നിയിലൂടെയാണ് പുറന്തള്ളപ്പെടുന്നത്.
എന്തെങ്കിലും രീതിയിൽ കിഡ്‌നിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത് ക്രിയേറ്റ് അളവ് കൂട്ടാനുള്ള സാധ്യത കൂടുതലാണ്. ബ്ലഡ് പ്രഷർ കൂടുന്ന സമയത്ത് ക്രിയാറ്റിൻ കൂടി കൂടാനുള്ള സാധ്യതയുണ്ട്. ഇത് നമ്മുടെ ശരീരത്തിൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒന്നാണ്. ഇത് ബിപി കൂടുന്ന സമയത്ത് കിഡ്‌നിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ. അല്ലെങ്കിൽ ബി പിക്ക് നോർമൽ ആയിട്ട് മെഡിസിൻ കഴിക്കുന്നതിന് പകരം ഇത് സ്കിപ് ചെയ്യുകയാണെങ്കിൽ രക്തത്തിൽ ക്രിയറ്റിന് കൂടാൻ സാധ്യത കൂടുകയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr