പല്ലിലെ പ്ലാക്ക് എളുപ്പത്തിൽ അകറ്റാൻ ഇത് ഉപയോഗിക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ…| Teeth Whitening at Home

Teeth Whitening at Home : ഓരോ അടുക്കളയിലും സ്ഥിരമായി തന്നെ കാണാൻ സാധിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് മഞ്ഞൾപൊടി. ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈഡുകളും അടങ്ങിയിട്ടുള്ള ഒരു സമീകൃത ആഹാര പദാർത്ഥമാണ് ഇത്. പലതരത്തിലുള്ള ആരോഗ്യ നേട്ടങ്ങളാണ് ഇതുപയോഗിക്കുന്നത് വഴി ഓരോരുത്തർക്കും ലഭിക്കുന്നത്. മഞ്ഞൾപൊടി നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഉത്തമമാണ്.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനാൽ തന്നെ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന ബാക്ടീരിയകളെയും വൈറസുകളെയും തടുത്തു നിർത്തുകയും ചെയ്യുന്നു. കൂടാതെ ഇത് നമ്മുടെ രക്തത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പുകളെയും ഷുഗറുകളെയും എല്ലാം കുറയ്ക്കുന്നതിന് ഉപകാരപ്രദമാണ്. അതോടൊപ്പം തന്നെ ബിപി നോർമലാക്കാനും ഇത് സഹായിക്കുന്നു. അതിനാൽ തന്നെ ഹൃദയത്തിന്റെ ആരോഗ്യം ഇത് മെച്ചപ്പെടുത്തുന്നു.

കൂടാതെ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന എല്ലാ തരത്തിലുള്ള ടോക്സിനുകളെയും എളുപ്പത്തിൽ പുറന്തള്ളാൻ ഇത് നമ്മെ സഹായിക്കുന്നു. അതോടൊപ്പം തന്നെ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഘടകം കൂടിയാണ് ഇത്. ഇതിൽ കലോറി വളരെ കുറവായതിനാൽ തന്നെ ശരീരഭാരം കുറയ്ക്കുവാനും ഇത് ഉത്തമമാണ്. അതോടൊപ്പം തന്നെ പലതരത്തിലുള്ള ചർമ്മരോഗങ്ങളെ പ്രതിരോധിക്കാൻ ശക്തിയുള്ള ആന്റിസെപ്റ്റിക് ഗുണങ്ങളും ആന്റി.

ബാക്ടീരിയൽ ഗുണങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ നമ്മുടെ പല്ലുകൾ നേരിടുന്ന പല്ലുകളിലെ കറ മോണ വീക്കം മോണ വേദന എന്നിങ്ങനെ പൂർണമായും പരിഹരിക്കാൻ മഞ്ഞൾ ഉത്തമമാണ്. അത്തരത്തിൽ മഞ്ഞൾ ഉപയോഗിച്ചുകൊണ്ട് പല്ലിലെ കറയും മോണ വീക്കവും തടയുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി മഞ്ഞളിന് ഒപ്പം ബേക്കിംഗ് സോഡയും ചെറുനാരങ്ങ നീരും ആണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.