മുട്ട പഴം കഴിച്ചിട്ടുണ്ടോ… ഇത് കഴിച്ചാൽ ഉള്ള ഗുണങ്ങൾ അറിഞ്ഞാൽ ഇനി ഇത് കഴിക്കാതിരിക്കില്ല…

മുട്ടപ്പഴത്തെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ശരീരത്തിൽ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ മാറ്റിയെടുക്കാനുള്ള കഴിവ് മുട്ട പഴത്തിൽ അടങ്ങിയിട്ടുണ്ട്. സപ്പോർട്ടസ്യ കുടുംബത്തിലെ അധികമറിയാത്ത പഴമാണ് മുട്ടപ്പഴം. പഴത്തിന്റെ ആകൃതിയും അതുപോലെതന്നെ മുട്ടയുടെ മഞ്ഞക്കരുവിനോട് ചേർന്നുള്ള സാമ്യവുമാണ് ഇതിനു മുട്ടപ്പഴം എന്ന പേര് വരാനുള്ള പ്രധാന കാരണം.

പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് ഈ പഴുത്ത പഴത്തിന്റെ ഉൾഭാഗം. മഞ്ഞക്കരു പൊടിയുന്ന പോലെ തന്നെ ഇതിന്റെ ഉള്ളിലെ മഞ്ഞ ഭാഗം പൊടിയും ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെയാണ് മുട്ട പഴം എന്ന പേര് വരാനുള്ള കാരണം. മരത്തിൽ നിന്ന് തന്നെ മൂപ്പെതി പഴുത്തില്ലെങ്കിൽ ചവർപ്പ് ഉണ്ടാകുന്നതാണ്. എന്നാൽ നന്നായി പഴുക്കുകയാണെങ്കിൽ തൊലി മഞ്ഞ നിറമാവുകയും വിണ്ടു കീറുകയും ചെയ്യുന്നതാണ്.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുട്ട പഴത്തെ കുറിച്ചാണ്. ഈ പഴത്തെ കുറിച്ച് നിങ്ങൾ അധികപേരും കേട്ടു കാണും. പലരും കഴിച്ച് കാണും. എന്നാൽ കേട്ടവരും കഴിച്ചിട്ടുള്ളവരും ഇത് അറിയാതെ പോകല്ലേ. കേരളത്തിലെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്ന ഒരു മരമാണ്. ഇരുപത് 30 അടി ഉയരത്തിലാണ് ഇത് വളരുന്നത്. അപൂർവമായാണ് ഇത് വിപണിയിൽ വില്പനയ്ക്ക് കാണാൻ സാധിക്കുന്നത്. മലേഷ്യയിലാണ് ഇത് വളരെയധികം കാണുന്നത്.

ഇന്ത്യയിൽ പശ്ചിമഘട്ടത്തിലാണ് ഇത് കൂടുതൽ ഉണ്ടാകുന്നത്. ആന്റി ഓക്സിഡന്റ് കലവറയാണ് മുട്ടപ്പഴം. രോഗങ്ങളെ കാൾ രോഗാവസ്ഥ മനസ്സിലാക്കി പരിഹാരം കാണാൻ കഴിയുന്ന ഒരു പഴമായാണ് ഇത് അറിയപ്പെടുന്നത്. വിറ്റാമിൻ എ നിയാസിൻ കരോട്ടിൻ തുടങ്ങിയ നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *