നമ്മളെല്ലാവരും വീട്ടിൽ മുട്ട പുഴുങ്ങുന്നവരാണ് അല്ലേ. ഇടയ്ക്കെങ്കിലും മുട്ട പുഴുങ്ങാത്തവർ ആയി ആരും കാണില്ല. ഇന്ന് ഇവിടെ പറയുന്നത് മുട്ടുnപുഴങ്ങിയ വെള്ളം സാധാരണ എന്താണ് ചെയ്യുന്നത്. വാഷ്ബേസിനിൽ വെറുതെ ഒഴിച്ചു കളയും. എന്നാൽ ഇനി ഇങ്ങനെ വെറുതെ ഒഴിച്ചു കളയുന്നതിനു മുമ്പ് ഈ ചെറിയ കാര്യമൊന്ന് അറിഞ്ഞിരുന്നാൽ നന്ന്. മുട്ടത്തോടിന്റെ പല ഉപയോഗങ്ങളും ഉപകാരങ്ങളും നാം കണ്ടിട്ടുള്ളതാണ്.
മുട്ട പുഴുങ്ങിയ വെള്ളം ഇനി വെറുതെ കളയണ്ട. അതിനു മുണ്ട് നിരവധി ഗുണങ്ങൾ അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുട്ട പുഴുങ്ങി കഴിഞ്ഞാൽ ഒരിക്കലും അതിന്റെ വെള്ളം വെറുതെ കളയരുത്. എന്തായാലും നമ്മുടെ വീട്ടിൽ ഒരു കറിവേപ്പില ചെടി അല്ലെങ്കിൽ റോസ് ചെടി എന്തെങ്കിലും ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഇത്തരത്തിലുള്ള ചെടിയുടെ കടയ്ക്കൽ മുട്ട പുഴുങ്ങിയ വെള്ളം ചൂടാറിയ ശേഷം ഒഴിച്ചുകൊടുത്താൽ നല്ല ഗുണം ചെയ്യും.
മുട്ടയുടെ വെള്ളത്തിന്റെ കൂടെ മുട്ടത്തോട് പൊടിച്ച മിക്സ് ചെയ്യുകയാണെങ്കിൽ ഇത് കുറച്ചുകൂടി ഗുണം ചെയ്യുന്നതാണ്. നിങ്ങളുടെ വീട്ടിലെ ചെടികൾ നല്ലപോലെ നല്ലപോലെ തഴച്ചു വളരാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഒരു കാരണവശാലും ചൂടുവെള്ളം ചെടിയുടെ കടക്കൽ ഒഴിക്കരുത്. ഇങ്ങനെ ചെയ്താൽ ചെടിയുടെ വളർച്ച നിന്ന് പോകും. മുട്ടയുടെ തോടിൽ ഒരുപാട് പ്രോട്ടീൻ.
അടങ്ങിയിട്ടുണ്ട്. ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ കാൽസ്യം, അതിന്റെ വേരുകൾക്ക് ബലം വെക്കാൻ ആവശ്യമായ എല്ലാ ഘടകങ്ങളും ഇത്ൽ അടങ്ങിയിട്ടുണ്ട്. ഇത് ചെടികൾക്ക് നല്ല ഗുണങ്ങൾ നൽകുന്നതാണ്. റോസ് കറിവേപ്പില അങ്ങനെയുള്ള ചെടികളുടെ അടിയിൽ ഇത് ആക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ തഴച്ചു വളരാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.