നടുവേദന പ്രശ്നമാണ് ഇനി വളരെ എളുപ്പത്തിൽ മാറ്റാൻ ഉളുക്ക് ചതവ് മാറിക്കിട്ടും…| Back Pain Releif Lower

ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഉളുക്ക് ചതവ് നീർ എന്നിവക്കെല്ലാം പരിഹാരമാർഗങ്ങൾ ആണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ ശക്തമായ നടുവേദന നടുവിൽ ഉണ്ടാകുന്ന മിന്നൽ. അതുപോലെതന്നെ നടുവിലകം ആമവാദം സന്ധിവാതം അതുപോലെതന്നെ ഡെലിവറിക്ക് ശേഷം ഉണ്ടാകുന്ന നടു വേദന.

എന്നിവയെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആവശ്യമുള്ളത് നമ്മുടെയെല്ലാം പറമ്പിൽ ആവശ്യമുള്ള കരിനെച്ചി എന്ന ഔഷധസസ്യത്തിന്റെ ഇലയാണ്. ഇതിന്റെ പ്രാധാന്യം പലരും മനസ്സിലാക്കുന്നില്ല. ഇതിന്റെ ഇലയുടെ പുറം ഭാഗത്ത് നോക്കി കഴിഞ്ഞാൽ പർപ്പിൾ കലർന്ന വയലറ്റ് നിറമായിരിക്കും ഇതിന് ഉണ്ടാവുക. ഇത് വീട്ടിൽ ഇല്ലെങ്കിൽ അടുത്തുള്ള പറമ്പിൽ നിന്ന് ഇല കളക്ട് ചെയ്തു കഴിഞ്ഞാൽ ഈ ഓയിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്.

കരുനച്ചിയുടെ ഇല നമുക്ക് കല്ലിൽ നന്നായി അരച്ചെടുത്ത ശേഷം വേദനയുള്ള ഭാഗത്ത് നന്നായി പുരട്ടി കൊടുക്കുകയാണെങ്കിൽ എത്ര കഠിനമായ വേദനയും മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ്. പിന്നെ ഇവിടെ തയ്യാറാക്കുന്നത് ഒരു ഓയിലാണ്. ഒരു തൈലമാണ് തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കിയാലുള്ള ഗുണം നമുക്ക് വേദന വരുമ്പോൾ വളരെ പെട്ടെന്ന് തന്നെ ഉപയോഗിക്കാൻ സാധിക്കും എന്നതാണ്.

മൂന്ന് വലിയ തണ്ട് കരിനോച്ചി യിലയാണ് എടുക്കേണ്ടത്. ഇല ചെറുതായി അരിഞ്ഞെടുക്കുക. പിന്നീട് ഇതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ആവണക്കെണ്ണ ഒഴിക്കേണ്ടത്. ഇത് തന്നെയാണ് ഉപയോഗിക്കാൻ ഈ തൈലത്തിന് ഏറ്റവും നല്ലത്. ഇത് ഇല്ലെങ്കിൽ മാത്രം വെളിച്ചെണ്ണ എടുത്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചതവ് ഉളുക്ക് എന്നിവ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips For Happy Life

Leave a Reply

Your email address will not be published. Required fields are marked *