എന്തു കഴിച്ചാലും വയറ്റീന്ന് പോകണം എന്ന അവസ്ഥയെ മറികടക്കാൻ ഇതാരും കാണാതെ പോകല്ലേ.

നാമോരോരുത്തരും പലതരത്തിലുള്ള ഭക്ഷണങ്ങളാണ് കഴിക്കുന്നത്. ഇത്തരത്തിൽ ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ ദഹനപ്രക്രിയ ആരംഭിക്കുകയും ദഹനപ്രക്രിയ അവസാനിക്കുന്നതോടു കൂടി മലo പുറംതള്ളപ്പെടുകയും ചെയ്യുന്നു. ഇത് ഒരു സ്വാഭാവിക കാര്യമാണ്. എന്നാൽ ചിലർക്ക് ഭക്ഷണം കഴിച്ച ഉടനെ തന്നെ വയറ്റീന്ന് പോകുന്ന അവസ്ഥ ഉണ്ടാകുന്നു. ഇത് ഒരു പ്രാവശ്യം രണ്ട് പ്രാവശ്യം ഉണ്ടാവുന്നത് സ്വാഭാവികമാണെങ്കിലും ഇത്തരത്തിൽ തുടർച്ചയായി ഉണ്ടാവുന്നത് അസ്വാഭാവികമാണ്.

ഇത്തരത്തിൽ ഒരു അവസ്ഥയാണ് ഐബിഎസ് ഇരട്ടബിൾ ബൗൾ സിൻഡ്രം. ഇന്ന് ഒട്ടനവധി ആളുകളാണ് ഇതുമൂലം ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ ഐബിഎസ് രണ്ട് തരത്തിൽ കാണാവുന്നതാണ്. ചിലവർക്ക് എന്ത് കഴിച്ചാലും ഉടനടി വയറ്റീന്ന് പോകണം എന്നുള്ള ഒരു അവസ്ഥയാണ്. എന്നാൽ മറ്റു ചിലവർക്ക് വയറ്റിന്ന് തീരെ പോകാത്ത മലബന്ധം എന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.

ഇത്തരത്തിൽ ഒട്ടനവധി രോഗങ്ങളുടെ ഒരു കൂട്ടായ്മ തന്നെയാണ് ഈ ഇററ്റബിൾ ബൗൾ സിൻഡ്രം എന്ന് പറയുന്നത്. ഇത്തരത്തിൽ ഇരട്ടബിൾ ബൗൾ സിൻഡ്രം ഉണ്ടാകുന്നതിന് ഒരു കാരണം എന്ന് പറഞ്ഞത് സെലക്ടോൺ എന്ന ഹോർമോൺ നമ്മുടെ ശരീരത്തിൽ കുറഞ്ഞു വരുന്നു എന്നുള്ളതാണ്. ഈ ഹോർമോൺ ശരീരത്തിൽ കുറഞ്ഞത് മൂലം ഉണ്ടാകുന്ന.

ഇരട്ടബിൾ ബൗൾ സിൻഡ്രം ആണെങ്കിൽ കൂടുതൽ ആളുകളിലും കാണുക മലബന്ധമാണ്. അതോടൊപ്പം തന്നെ തലച്ചോർ നമുക്ക് നൽകേണ്ട സിഗ്നലുകളുടെ അളവ് കൂടുമ്പോഴും ഇത്തരത്തിൽ ഇരട്ടബിൾ ബൗൾ സിൻഡ്രം കാണാവുന്നതാണ്. ചിലവർക്ക് കുടലിൽ ചീത്ത ബാക്ടീരിയകളുടെ അളവ് കൂടുമ്പോഴും ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.