ഹൃദയസ്തംഭനം ഹൃദയാഘാതം എന്നിവ കാണുകയാണെങ്കിൽ അടുത്ത സെക്കൻഡിൽ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടതാണ്. കണ്ടു നോക്കൂ.

ഹൃദയം എന്നത് നമ്മുടെ ജീവനെ പിടിച്ചുനിർത്തുന്ന അവയവമാണ്. അതിനാൽ തന്നെ നമ്മുടെ ജീവൻ പോകുന്ന നിമിഷത്തിൽ മാത്രം പ്രവർത്തനരഹിതമാകുന്ന ഒരു അവയവം കൂടിയാണ് ഹൃദയം. അതിനാൽ തന്നെ നാം ഏറെ സംരക്ഷിക്കേണ്ട ഒരു അവയവം കൂടിയാണ് ഇത്. എന്നാൽ ഇന്നത്തെ കാലത്ത് ഹൃദയസംബന്ധമായ രോഗങ്ങൾ ഏറിവരികയാണ്. ഇത്തരം രോഗങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഹാർട്ടറ്റാക്ക് ഹാർട്ട് ഫെയിലിയർ സ്ട്രോക്ക് എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളാണ് ഹൃദയസംബന്ധമായി ഇന്ന് ഓരോരുത്തരിലും കാണുന്നത്. ഇന്ന് മരണമടയുന്നതിന് ഏറ്റവും ഒന്നാം സ്ഥാനത്തുള്ള കാരണമെന്ന് പറയുന്നത് ഹൃദയാഘാതം ആണ്. ഹൃദയം എന്ന അവയവം എല്ലാ ദൈവങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്ന ധർമ്മമാണ് നിർവഹിക്കുന്നത്. ഇത്തരത്തിൽ എല്ലാ അവയവങ്ങളിലേക്കും രക്തത്തെ എത്തിക്കുന്നതോടൊപ്പം.

തന്നെ അവയ്ക്ക് പ്രവർത്തിക്കാൻ ആവശ്യമായിട്ടുള്ള ഓക്സിജൻ കൂടിയാണ് എത്തിക്കുന്നത്. ഏതെങ്കിലും ഒരു കാരണം കൊണ്ട് ഇത്തരത്തിൽ അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാൻ പറ്റാതെ ആവുകയാണെങ്കിൽ അതിനെ നാം ഹൃദയസ്തംഭനം എന്നാണ് പറയുന്നത്. ഹൃദയം നിലച്ചുപോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം എന്നത്. എന്നാൽ ഹൃദയം രക്തം പമ്പ് ചെയ്യുമ്പോൾ അത് ഹൃദയത്തിന്റെ പ്രവർത്തനത്തിന് എത്താത്ത രീതിയിൽ ഏതെങ്കിലും തരത്തിലുള്ള ബ്ലോക്ക്.

ഉണ്ടാക്കുകയാണെങ്കിൽ അതിനെ ഹൃദയാഘാതം എന്നു പറയുന്നു.ഇത്തരത്തിലുള്ള ഹൃദയസംബന്ധം ആയിട്ടുള്ള രോഗങ്ങൾക്ക് സമയം വളരെ പ്രാധാന്യമുള്ളതാണ്. ഇത്തരത്തിൽ ഏതെങ്കിലും ഒരു അവസ്ഥ ഓരോ വ്യക്തികളിലും കാണുകയാണെങ്കിൽ പെട്ടെന്ന് തന്നെ നാം അതിനെ ചികിത്സ ലഭ്യമാക്കേണ്ടതാണ്. അത്തരത്തിൽ പെട്ടന്നുള്ള ചികിത്സ ലഭിക്കുകയാണെങ്കിൽ ഏതൊരു വ്യക്തിയും ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനുള്ള സാധ്യതകൾ ഏറെയാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *