വയറു മാത്രം ചാടിവരുന്ന അവസ്ഥ ഈ പ്രശ്നങ്ങൾ ശ്രദ്ധിക്കുക..!! ഇതാണ് കാരണം…

നിരവധി പേരിൽ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ ശരീരപ്രകൃതം പല ആളുകളുടെയും പല രീതിയിലാണ്. എന്നാൽ ആരോഗ്യപരമായ പ്രശ്നങ്ങളുടെ ഭാഗമായി നമ്മുടെ ശരീരപ്രകൃതം മാറുകയാണ് എങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കേണ്ടതാണ്. ഇല്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നതാണ്. പല ആളുകളുടെയും.

കാണുമ്പോൾ കാണാൻ കഴിയും കാൽ നന്നായി സോക്ഷിച്ചു വരുന്നത് കാണാം. ബട്ടസ് ഏരിയ ശോഷിക്കുന്നത് കാണാം. തൈ മസിൽസ് ശോഷിക്കും കൈകൾ ശോക്ഷിച്ച് വരുന്നത് കാണാം. എന്നാൽ വയറാണെങ്കിൽ ചാടിവരുന്ന അവസ്ഥ പല ആളുകളിലും കാണാൻ കഴിയും. ഇതെല്ലാം തന്നെ ആരോഗ്യപ്രശ്നങ്ങളാണ്. ഇത് പ്രായത്തെ കണക്കിലെടുത്ത് ഇരിക്കുന്നവരാണ് പലരും. ഹോർമോൺ പ്രശ്നങ്ങൾ മൂലം ഈ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.

പലപ്പോഴും സംഭവിക്കുന്നത് ഡയബേറ്റിസ് മെഡിസിൻസ് എടുക്കുന്ന ആളുകളുണ്ട്. ഇവർ എപ്പോഴും അവകാശപ്പെടുന്ന കാര്യം ഷുഗർ നോർമൽ ആണ് എന്നാണ്. ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ അറിയേണ്ട കാര്യം ഇത് കോംപ്ലിക്കേഷൻ ആണ് പ്രശ്നമാണ്. ഗ്ളൂട്ടിയാസ് മസിൽ കുറഞ്ഞു വരികയാണെങ്കിൽ.

മസിൽ വെസ്റ്റിംഗ് ആണ്. അതുപോലെതന്നെ തൈ മസിലുകൾക്കും ബട്സ് മസിലുകളാണ് ഏറ്റവും കൂടുതൽ സ്‌ട്രെങ്ത് ആകുന്നത്. ഇത് നടക്കുന്നില്ല എങ്കിൽ പല പ്രശ്നങ്ങളും ഉണ്ടാകും. ഇതിന് എന്തെല്ലാം ചെയ്താലും ഇൻസുലിൻ എടുത്താലും കൺട്രോളിൽ നിൽക്കും എന്നല്ലാതെ ഡാമേജ് മാറില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs