എത്ര പഴകിയ ടൈലില്ലേ കറയും പൂപ്പലും വളരെ പെട്ടെന്ന് മാറ്റിയെടുക്കാം..!! പുത്തൻ ആക്കാം…| Tile cleaning Tip Malayalam

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മഴക്കാലമായതുകൊണ്ട് തന്നെ നമ്മുടെ മുറ്റത്തും അതുപോലെതന്നെ സ്റ്റെപ്പിൽ ടൈലുകളിൽ എല്ലാം നല്ല രീതിയിൽ തന്നെ കറ പിടിക്കുന്നത് കാണാം. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

ടൈലുകളിൽ നിന്നും അതുപോലെ തന്നെ സിമന്റ് തറയിൽ നിന്നും പെട്ടെന്ന് പൂപ്പല് കളയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാർപോർച്ചിൽ അതുപോലെതന്നെ മുറ്റത്തുള്ള ടൈലിലുമാണ് ധാരാളമായി അഴുക്ക് കാണാനുള്ള സാധ്യത കൂടുതലായി കാണുന്നത്. മഴക്കാലം ആകുമ്പോൾ പൂപ്പൽ ധാരാളമായി കാണാൻ കഴിയും. വലിയ അഴുക്ക് ആണെങ്കിലും പറ്റിപ്പിടിച്ച് ഇരിക്കുന്ന സിമന്റ് കറ ആണെങ്കിൽ കൂടി വളരെ എളുപ്പത്തിൽ തന്നെ ബയോ ഗ്രീൻ ടൈൽ ക്ലീനർ ഉപയോഗിച്ച് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

വളവും കീട നാശിനി വിൽക്കുന്ന കടകളിൽ ഇത് ലഭിക്കുന്നതാണ്. ഇതൊരു പ്രാവശ്യം വാങ്ങി കഴിഞ്ഞാൽ കുറെ പ്രാവശ്യം ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. 4:1 എന്ന രീതിയിലാണ് ഇത് എടുക്കേണ്ടത്. 93 രൂപ മാത്രമാണ് ഇതിന് ആവശ്യമുള്ളത്. ഇത് മിസ് ചെയ്യുന്നതിന് മുൻപ് കയ്യിലൊരു ഗ്ലൗസും മാസ്ക്ക് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇത് എങ്ങനെ മിസ്സ് ചെയ്തു എടുക്കാം എന്ന് ഇവിടെ പറയുന്നുണ്ട്.

ആദ്യം തന്നെ ഒരു കുപ്പിയെടുക്കുക. സ്പ്രേ ബോട്ടിലാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഉപയോഗിക്കാവുന്നതാണ്. നാല് കപ്പ് വെള്ളത്തിലേക്ക് ഒരു കപ്പ് ഈ സൊല്യൂഷൻ ചേർത്തു കൊടുക്കുക. ഈ രീതിയിലാണ് ഇത് ചേർത്ത് കൊടുക്കേണ്ടത്. ഇനി വളരെ എളുപ്പത്തിൽ തന്നെ ക്ലീനിങ് എളുപ്പമാക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog