ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ്. എല്ലാവർക്കും പറ്റുന്ന അബദ്ധമാണ് വസ്ത്രങ്ങൾ കഴുകുന്ന സമയത്ത് പശ മുക്കാൻ മറക്കുന്നു. അതുപോലെതന്നെ ഉപയോഗിക്കുന്ന സമയത്ത് ആയിരിക്കും എന്നോർക്കുന്നത് ഷർട്ടിൽ പശ മുക്കിയില്ലലോ എന്ന് ഓർക്കുന്നത്. ഷർട്ട് ഇടുന്നതിന് തൊട്ടു മുൻപാണ് ഓർക്കുന്നതെങ്കിൽ കൂടി ഷർട്ട് നല്ല പശ മുക്കിയ ഷർട്ട് പോലെ നല്ല വടി പോലെ നിൽക്കുന്നതാണ്.
ഇതിനായി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇതിന്റെ കൂടെ തന്നെ രണ്ട് രീതിയിലുള്ള പശ. വീട്ടിലുണ്ടാക്കാൻ കഴിയുന്ന പശകൾ ഇവിടെ ഉണ്ടാക്കുന്നുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
രണ്ടുതരത്തിലുള്ള പശ ഉണ്ടാകുന്നതും അതുപോലെ തന്നെ നേരത്തെ പറഞ്ഞ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആദ്യം തന്നെ ഒരു കപ്പ് ചൂടുവെള്ളം എടുക്കുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് കോൺഫ്ലവർ ആണ്. ഇത് ഒരു ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കുക.
പിന്നീട് ഇത് നന്നായി മിസ്സ് ചെയ്തു എടുക്കുക. പിന്നീട് ഇതിലേക്ക് ചേർക്കുന്നത് ഊദ് ആണ്. ഇത് നല്ല സ്മെല്ലിന് വേണ്ടി ചേർക്കുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഇനി വസ്ത്രങ്ങൾ പശ മുക്കിയ പോലെ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog