വൃക്കയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങളും അതുപോലെ കഴിക്കാതിരിക്കേണ്ട ഭക്ഷണങ്ങളും…| Eat these foods to prevent kidney damage

നമ്മുടെ ശരീരത്തിലെ ഒരു പ്രധാനപ്പെട്ട അവയവമാണ് വൃക്ക. ശരീര ആരോഗ്യത്തിന് ഏറെ ആവശ്യമായ ഒന്നാണ് വൃക്കയുടെ ആരോഗ്യം. പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും വൃക്കയിൽ ഉണ്ടാക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വൃക്കയെ ബാധിക്കുന്ന അസുഖങ്ങൾ എന്തെല്ലാം ആണ്. കിഡ്നി ഫെയിലിയരിലേക്ക് തള്ളി വിടുന്ന മറ്റ് അവസ്ഥകൾ എന്തെല്ലാമാണ്. കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാനായി നമുക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഘടകങ്ങൾ എന്തെല്ലാം ആണ്. ഒഴിവാക്കേണ്ടത് എന്തെല്ലാം ആണ്. അതിന് എത്രമാത്രം വെള്ളം കുടിക്കേണ്ടതുണ്ട്.

കിഡ്‌നിക്ക് രോഗം വന്നു കഴിഞ്ഞാൽ വെള്ളം കുടിക്കുന്നത്ൽ നിയന്ത്രിക്കേണ്ടത് ആവശ്യമാണോ. ഇത് എന്തുമാത്രം കുറയ്ക്കണം തുടങ്ങിയ കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ ദിവസവും കഴിക്കുന്ന പാൽ മുട്ട പോലും വലിയ രീതിയിലുള്ള അലർജി ഉണ്ടാക്കിയേക്കാം. വൃക്കകൾ നമ്മുടെ ശരീരത്തിലെ രക്തം ശുദ്ധീകരിക്കാൻ വളരെ പ്രധാനപ്പെട്ട രണ്ട് അവയവങ്ങൾ. ബീൻസ് ഷേപ്പ് എന്നാണ് ഇതിന് വിശേഷിപ്പിക്കുന്നത്. ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ബീൻസ് എന്നാ ഭക്ഷണ പദാർതം. വൃക്കകളെ ബാധിക്കുന്ന രോഗങ്ങൾ എന്തെല്ലാം ആണ്. കിഡ്നി ഫെയിലിയരിലേക്ക് തള്ളിവിടുന്ന മറ്റൊരു അവസ്ഥകൾ എന്തെല്ലാമാണ്.

കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന സാധനങ്ങൾ എന്തെല്ലാം ആണ്. ഒഴിവാക്കേണ്ടത് എന്തെല്ലാമാണ് അതിനെ എന്തുമാത്രം വെള്ളം കുടിക്കേണ്ടതുണ്ട്. കിഡ്നിയുടെ രോഗം വന്നു കഴിഞ്ഞാൽ വെള്ളം കുടിക്കുന്നത്ൽ എന്തെങ്കിലും റെസ്ട്രിക്ഷൻ ഉണ്ടാക്കേണ്ടതുണ്ടോ. ഇത് എന്തുമാത്രം കുറയ്ക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം തന്നെ ഇതിൽ പറയാവുന്നതാണ്. പ്രമേഹമുള്ള ആളുകൾക്ക് കുറച്ചു നാളുകൾ കഴിയുമ്പോഴേക്കും കിഡ്നി ഫെയിയിലിയാർ ഉണ്ടാകാം. ഷുഗറിനെ കുറിച്ച് പിന്നെയും കേട്ടിട്ടുണ്ടാകാം.

എന്നാൽ ബിപിയിൽ നിന്ന് കിഡ്നി ഫെയിലിയർ ഉണ്ടാകുന്ന ഹൈപ്പർ ടെൻസി നേഫ്രോപതി എന്ന അവസ്ഥയെ പറ്റി പലർക്കും അത്ര തന്നെ അറിയില്ല. കിഡ്നി ഫെയിലിയർ ഉണ്ടാകുന്ന ഡയബറ്റിക് രോഗികളിൽ അല്ലെങ്കിൽ ബിപി രോഗികളിൽ 90% വും ഇത് മരുന്ന് കഴിക്കാതെ കുറെ നാളുകൾ കൊണ്ട് കിഡ്നിയിൽ ഉണ്ടാകുന്ന ഡാമേജ് ഒരു ഘട്ടത്തിൽ ഇത് പുറത്തുവരികയും ഇത് കുറെ വർഷങ്ങൾ കൊണ്ട് ഡാമേജ് കൂടി വരികയും പിന്നീട് ഫെയിലിയാർ ആവുകയും ചെയുന്നു. എന്നാൽ ചില മരുന്നുകൾ തീർച്ചയായും കിഡ്‌നിക്ക് ഫെയിലിയാർ ഉണ്ടാകുന്നു. ഉദാഹരണത്തിന് വേദന സംഹാരി മരുന്നുകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. വേദന അത്ര അധികം ഉണ്ടാകുമ്പോൾ മാത്രം ഇത് ഉപയോഗിച്ചാൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *