ഈ പൊടി ഉണ്ടെങ്കിൽ ഇനി വിളക്കുകൾ വെട്ടി തിളങ്ങും… ഈ പൊടിക്ക് ഇത്രയും ഗുണങ്ങളോ…

വിളക്കുകൾ നല്ല രീതിയിൽ വെട്ടി തിളങ്ങാൻ ഇത് നിങ്ങളെ സഹായിക്കും. നമ്മുടെ എല്ലാവരുടെ വീട്ടിലും നിലവിളക്ക് ഉണ്ടാകുമല്ലേ. എല്ലാവരും അങ്ങനെ നിലവിളക്ക് ഉപയോഗിക്കണം എന്നില്ല. ഉപയോഗിക്കുന്നവർ ആണെങ്കിലോ അത് വൃത്തിയായി സൂക്ഷിക്കണം എന്നില്ല. നിലവിളക്ക് കരി പിടിച്ചിരിക്കുന്ന നിരവധി വീടുകൾ ഉണ്ടായിരിക്കും. നിലവിളിക്കിലുള്ള കരി എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

വളരെ എളുപ്പത്തിൽ തന്നെ നിലവിളിക്കലുള്ള കരി മാറ്റിയെടുക്കാൻ ഇത് നിങ്ങളെ സഹായിക്കും. രണ്ട് രണ്ട് ചേരുവകൾ ഉപയോഗിച്ച് കിടിലൻ പൊടി തയ്യാറാക്കി എടുക്കാം. ഈ ഒരു പൊടി ഉപയോഗിച്ച് എത്ര കരിപിടിച്ച നിലവിളക്കും നല്ല രീതിയിൽ വെട്ടിത്തിളക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ഇതിനായി ഇഷ്ടികയുടെ കഷ്ണമാണ് എടുക്കേണ്ടത്. ഇഷ്ടിക പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ചുടുകട്ട എന്ന രീതിയിലും ഇത് അറിയപ്പെടുന്നുണ്ട്. ഇഷ്ടിക എടുത്തശേഷം ഇത് കഷ്ണങ്ങളാക്കി പൊടിച്ചെടുക്കേണ്ടതാണ്.

നല്ല രീതിയിൽ തന്നെ മിനുസമാക്കി പൊടിച്ചെടുക്കുക. എന്തെങ്കിലും ചുറ്റുകയോ ഇരുമ്പ് ഉപയോഗിച്ച് ഇത് പൊളിച്ചടുക്കാവുന്നതാണ്. ഇത് നന്നായി പൊടിച്ച ശേഷം ഒരു അരിപ്പ എടുത്ത് നൈസ് ആയി അരിച്ചെടുക്കുക. നല്ല ചെറിയ തരികൾ മാത്രം ഉപയോഗിച്ച ചെയ്യാവുന്ന ഒന്നാണ്. പൗഡർ പരുവത്തിൽ ഇത് ആക്കിയെടുക്കാവുന്നതാണ്. പൗഡർ തയ്യാറാക്കിയ ശേഷം പിന്നെ ആവശ്യമുള്ളത് ഇരുമ്പാമ്പുളിയാണ്. അത്യാവശ്യം നല്ല രീതിയിൽ പഴുത്തു വരുന്ന ഇരുമ്പപുള്ളി ഉപയോഗിച്ച് ഇത് തയ്യാറാക്കാം. നമ്മുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും വെറുതെ വീണു പോകുന്ന രീതിയിൽ ഇരുമ്പൻപുളി കാണാറുണ്ട്.

എന്നാൽ ഇനി ഇരുമ്പൻപുളി വെറുതെ കളയേണ്ട ഈ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. ഇരുമ്പാമ്പുളി ഒരു മിക്സിയുടെ ജാറിലിട്ടശേഷം നല്ല രീതിയിൽ അരച്ചെടുക്കുക. അതിനുശേഷം ഇരുമ്പാമ്പുളിയുടെ നീര് മാത്രം അരിച്ചെടുക്കുക. പിന്നീട് ഇരുമ്പൻപുളിയുടെ നീരും ഇഷ്ടിക പൊടിയും കൂടി നല്ല രീതിയിൽ മിസ്സ് ചെയ്യുക. ഇത് നന്നായി പരത്തി എടുക്കുക. ഇത് പിന്നീട് വെയിലത്ത് വച്ച് ഉണക്കിയെടുക്കുക. പിന്നീട് ആവശ്യാനുസരണം ഈ പൊടി ഉപയോഗിച്ച് നിലവിളക്ക് തേച്ചു കഴുകി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *