ഇനി എത്ര തുരുമ്പ് പിടിച്ചു മാറ്റിവെച്ച ദോശ തവ ആണെങ്കിലും… നല്ല രീതിയിൽ ദോശ ഉണ്ടാക്കിയെടുക്കാം

ദോശ ഉണ്ടാക്കിയെടുക്കാൻ ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഒരുവിധം എല്ലാ വീട്ടമമാരും അറിയാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങള്മായി പങ്കുവെക്കുന്നത്. തുരുമ്പ് പിടിച്ച് തീരെ ഉപയോഗിക്കാൻ സാധിക്കാത്ത അയൻ തവ വീട്ടിലിരിക്കുന്നുണ്ടെങ്കിൽ ഇത് എങ്ങനെ നോൺസ്റ്റിക്ക് പോലെ സൂപ്പറാക്കി എടുക്കാം.

എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നുകൂടിയാണ് ഇത്. ആദ്യം തന്നെ ഇതിന്റെ തുരുമ്പ് കളിയുകയാണ് വേണ്ടത്. തലേ ദിവസത്തെ കഞ്ഞി വെള്ളം കുടിക്കാതെ എടുക്കുകയാണ് കൂടുതൽ നല്ലത്. ഇത് ഒളിച്ചു വയ്ക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ തുരുമ്പ് നല്ല രീതിയിൽ തന്നെ ഇളക്കി വരുന്നതാണ്. പിന്നീട് നല്ല രീതിയിൽ തുരുമ്പ് വൃത്തിയാക്കി എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ്. പിന്നീട് ചെയ്യേണ്ടത് രണ്ട് പപ്പടം എടുക്കുക. അതുപോലെതന്നെ വാളൻ പുളിയും എടുക്കുക.

ഇതിലേക്ക് പപ്പടം പൊട്ടിച്ചു ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് അലിഞ്ഞു വരുന്നതാണ്. പിന്നീട് ഇതിലേക്ക് ചൂടുവെള്ളം ഒഴിച്ചു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പുളി നല്ല രീതിയിൽ തന്നെ പിഴിഞ്ഞ് എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Source : PRARTHANA’S WORLD