തുണികളിലെ ഏതു കറയും ഇനി മാറിക്കിട്ടും… ഇത് അപ്ലൈ ചെയ്താൽ മതി…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് വെള്ള വസ്ത്രങ്ങളിൽ ഉണ്ടാവുന്ന കറകള് എങ്ങനെ മാറ്റിയെടുക്കാം എന്നാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെള്ള വസ്ത്രങ്ങളിൽ കാണുന്ന കറകൾ എങ്ങനെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഏതുതരത്തിലുള്ള കറ ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഇതിനുവേണ്ടി ക്ലോറിൻ ബേക്കിംഗ് സോഡ ബ്ലീച്ച് ഒന്നും തന്നെ ആവശ്യമില്ല. അതുപോലെതന്നെ അച്ചാറിന്റെ കറ എണ്ണക്കറ ഇതെല്ലാം എങ്ങനെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉരക്കാതെ തന്നെ ഇനി വളരെ എളുപ്പത്തിൽ തന്നെ വിരലിലെ ഉപയോഗിച്ച് ഉരയ്ക്കുമ്പോൾ തന്നെ ഇത്തരം കറകൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

കൂടുതൽ കുട്ടികളുടെ ഷർട്ടുകളിലാണ് മഷി ക്കറ ഉണ്ടാക്കാറ്. അതുപോലെതന്നെ ബ്രൈറ്റ്നസ്സ് കൂട്ടാൻ ഇത് സഹായിക്കുന്നുണ്ട്. നമ്മുടെ എല്ലാവരുടെയും വീട്ടിൽ കാണാൻ കഴിയുന്ന പെർഫ്യൂം മാത്രം മതി ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കറ ഉള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്ത ശേഷം വിരല് ഉപയോഗിച്ച് നന്നായി ഉരച്ചു കൊടുത്താൽ മാത്രം മതി. പേനയുടെ മഷിയുള്ള ഭാഗങ്ങളിൽ.

ആ സ്പ്രേ ഒന്ന് ഈ രീതിയിൽ പരത്തി കൊടുത്താൽ മതിയാകും വളരെ എളുപ്പത്തിൽ തന്നെ ആ ഭാഗം നല്ല ക്ലീൻ ആയി കിട്ടുന്നതാണ്. ഇപ്പോൾ ഈ ചെയ്യുന്നത് കോട്ടൺ ക്ലോത്തിനാണ്. ഏതു തുണിയിലായാലും ഈയൊരു രീതിയിൽ തന്നെ ചെയ്താൽ മതി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.