മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖസൗന്ദര്യം പോലെ തന്നെ ശരീര സൗന്ദര്യവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇനി വളരെ നിസ്സാരമായി സമയം കൊണ്ട് തന്നെ ചർമ്മം വെളുപ്പിക്കാം. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് കിടിലം ബ്യൂട്ടി ടിപ്പ് ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
സാധാരണമായി എല്ലാവർക്കും ഒരു നിറം ഉണ്ടാകാറുണ്ട് എന്ന ചില സമയങ്ങളിൽ നിറം ചെറുതായി മങ്ങിയതായി തോന്നാറുണ്ട്. ഈ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നല്ല കിടിലൻ ഫേസ് പാക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കുറച്ചു തൈര് ആണ് ഇതിനായി ആവശ്യമുള്ളത്. കുറച്ച് തൈര് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. സാധാരണ വീട്ടിൽ ഉണ്ടാക്കാൻ വേണ്ടി വെക്കുന്ന സമയത്ത് പാല് കട്ടിയായി വരുന്ന സമയത്ത് കിട്ടുന്ന തൈര് ആണ് യഥാർത്ഥത്തിൽ ആവശ്യമായി വരുന്നത്. ഒന്നര ടീസ്പൂൺ ആണ് എടുക്കേണ്ടത്. ഇതിലേക്ക് ഈസ്റ്റ് ചേർത്ത് കൊടുക്കുക. ഇതിന് പകരം ബേക്കിംഗ് സോഡ എടുക്കരുത്.
ഈസ്റ്റ് സൂക്ഷ്മാണുക്കൾ ആണ്. ഇത് നമ്മുടെ മുഖം നന്നായി ഹൈഡ്രേറ്റ് ചെയ്യാനും അതുപോലെതന്നെ ഡെഡ് സെൽസ് നന്നായി മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ്. അടപ്പിലെ ഒന്നര ഭാഗം ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്തു കൊടുക്കുക. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ്. കയ്യിലെ അപ്ലൈ ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു വ്യത്യാസം അനുഭവിച്ചറിയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.