ഇതൊരു അല്പം മതി തൈറോയ്ഡിൽ നിന്ന് എന്നെന്നേക്കുമായി മോചനം പ്രാപിക്കാൻ. ഇതാരും കാണാതെ പോകല്ലേ…| Thyroid remedy Home remedy

Thyroid remedy Home remedy : നമ്മുടെ അടുക്കളയിൽ നാമെന്നും ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് മല്ലി. നമ്മുടെ ആഹാര പദാർത്ഥങ്ങളിൽ രുചിയും മണവും വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. എന്നാൽ ഭക്ഷ്യവസ്തു എന്നതുപോലെ തന്നെ ധാരാളം ഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്ന ഒരു ഔഷധം കൂടിയാണ് മല്ലി. ഇതിൽ ധാരാളമായി തന്നെ പൊട്ടാസ്യം തയാമിൻ കാൽസ്യം കരോട്ടിൽ എന്നിങ്ങനെയുള്ള ധാതുലവണങ്ങൾ അടങ്ങിയിട്ടുണ്ട്.

ഇവയെല്ലാം നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് മികച്ചത് ആയിട്ടുള്ള ധാതുലവണങ്ങളാണ്. അതുപോലെ തന്നെ ധാരാളം ആന്റിഓക്സൈഡുകൾ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷിയെ വർധിപ്പിക്കുന്നതാണ്. കൂടാതെ നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്ന എല്ലാത്തരത്തിലുള്ള വിഷാംശങ്ങളെ പുറന്തള്ളാനും മല്ലി ഉപകാരപ്രദമാണ്. അതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് മല്ലി. ഇതിന്റെ ഉപയോഗം അമിതമായി മുടി കൊഴിയുന്നത് ദിവസങ്ങൾക്കുള്ളിൽ തടയുന്നു.

അതോടൊപ്പം തന്നെ ദഹനത്തിന് അത്യുത്തമമാണ് ഇത്. ദഹനക്കേട് മൂലം ഉണ്ടാകുന്ന ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ വയർ പിടുത്തം മലബന്ധം വായറിളക്കം എന്നിങ്ങനെയുള്ള പല രോഗങ്ങളെ ഇതിന്റെ ഉപയോഗം വഴി ഇല്ലായ്മ ചെയ്യാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ ഇതിൽ നാരുകൾ ഉള്ളതിനാൽ ഇത് നമ്മുടെ ശരീരഭാരത്തെ കുറയ്ക്കുന്നതിന് സഹായകരമാകുന്നു.

അതോടൊപ്പം തന്നെ തൈറോയ്ഡിനെ നിയന്ത്രണ വിധേയമാക്കാനും ഇത് ഉത്തമമാണ്. മല്ലി ഉപയോഗിച്ച് തൈറോയ്ഡിനെ കുറയ്ക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന എത്ര കൂടിയ തൈറോയിഡിനെയും ദിവസങ്ങൾക്കുള്ളിൽ ഇതുവഴി കുറയ്ക്കാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.