ഇനി ബലക്കുറവ് പ്രശ്നങ്ങൾ ശരീരത്തിൽ കാണില്ല..!! നൂറു വയസ്സിലും നല്ല ആരോഗ്യം…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് പ്രായമായവർ എന്നില്ല ചെറുപ്പക്കാർ എന്നില്ല നിരവധി പേർ നേരിടുന്ന പ്രധാന പ്രശ്നമാണ് ശരീര വേദന കൈ കാലുവേദന മുട്ടുവേദന തുടങ്ങിയ പ്രശ്നങ്ങൾ. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. നടക്കാനുള്ള ബുദ്ധിമുട്ട് ഇരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കണം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പനിക്കൂർക്കയിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് കുട്ടികള് മുതൽ വലിയവർക്ക് വരെ അസുഖങ്ങൾ വന്നു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ തിളപ്പിച്ച് കുടിക്കാൻ കഴിയുന്ന ഒരു ചെടിയാണ് പനി കൂർക്ക.

ഒരുപാട് ആരോഗ്യ ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ആയുർവേദത്തിൽ ആണെങ്കിലും ഒരുപാട് മരുന്നുകൾക്ക്‌ ചേർക്കാവുന്ന ഒന്നാണ് ഇത്. നിരവധി ആരോഗ്യഗുണങ്ങൾ ആണെങ്കിൽ ഇതിൽ അടങ്ങിയിട്ടുള്ളത്. എത്ര പറഞ്ഞാലും തീരാത്ത ആരൊഗ്യ ഗുണങ്ങൾ ഇതിൽ കാണാൻ കഴിയും. വൈറ്റമിൻ എ വൈറ്റമിൻ സി വൈറ്റമിൻ ഇ അതുപോലെതന്നെ പൊട്ടാസ്യം ഫോസ്ഫറസ് അയൻ കാൽസ്യം എന്നിങ്ങനെ നിരവധി ആരോഗ്യഗുണങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. അതുപോലെ തന്നെ ഇതെന്റെ ജ്യൂസ് കുടിക്കുകയാണ് എങ്കിൽ കുട്ടികൾക്ക് വളരെയേറെ ഗുണങ്ങളാണ് നൽകുന്നത്. പണ്ടുകാലങ്ങളിൽ എല്ലാം തന്നെ വളരെ കൂടുതലായി വീടുകളിൽ കണ്ടുവരുന്ന ഒന്നാണിത്.

ഒരുവിധം എല്ലാ വീടുകളിലും ഇത് വളർത്തുമ്പോൾ തന്നെ അന്ന് പല അസുഖങ്ങളും വളരെ കുറവായിരുന്നു. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് താഴെപ്പറയുന്നുണ്ട്. കുട്ടികൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇത്. ഇതു കൂടാതെ കോൾഡ് ഫീവർ തുടങ്ങിയ ഇൻഫെക്ഷൻ തുടങ്ങി പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാൻ വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതു കൂടാതെ വലിയവർക്കും അതുപോലെതന്നെ കുടിക്കുകയാണ് എങ്കിൽ തലവേദനയ്ക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. തലവേദന നല്ല രീതിയിൽ ചെന്നി കുത്തുന്ന തലവേദന ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് നല്ല രീതിയിൽ കഴുകി അരച്ചതിനു ശേഷം ഇതിന്റെ ജ്യൂസ് തേൻ ഒഴിച്ച് കുടിക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന ചെറിയ ചൊറിച്ചിൽ പ്രശ്നങ്ങളെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ പുഴു കടിച്ചാൽ അതുപോലെതന്നെ മറ്റ് എന്തെങ്കിലും പ്രശ്നങ്ങൾ മാറ്റിയെടുത്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ ജ്യൂസ് എടുത്തതിനുശേഷം നന്നായി ഈ ഭാഗത്ത് പുരട്ടി കൊടുക്കുക. അതുപോലെതന്നെ ഈ ഇല ഉപയോഗിച്ചു നന്നായി തേച്ചു കൊടുത്താൽ തന്നെ ഇത്തരത്തിലുള്ള ചൊറിച്ചിൽ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് കുടിക്കേണ്ടത് എങ്ങനെയാണ് എന്ന് നോക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends