ശരീരത്തിലെ യൂറിക്കാസിഡ് മുഴുവനായി മാറ്റാം..!! ഇനി ഇങ്ങനെ ചെയ്താൽ മതി… ഗുണം ചെയ്യും…

ശരീര ആരോഗ്യത്തിന് ഭക്ഷണശീലവുമായി വലിയ രീതിയിലുള്ള ബന്ധമുണ്ട്. നമ്മുടെ ശരീരത്തിലുള്ള പല ആരോഗ്യപ്രശ്നങ്ങൾക്ക് പ്രധാനമായി കാരണമാകുന്നത് ഇത്തരത്തിലുള്ള ഭക്ഷണ ശീലമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പേർ ചിന്തിക്കുന്നത് ചിക്കൻ മട്ടൻ ബീഫ് എന്നിവ കഴിക്കുന്നത് കൊണ്ട് മാത്രമാണ് യൂറിക്കാസിഡ് വരുന്നത് എന്നാണ്. ഇത് മാത്രം നിയന്ത്രിച്ചു കഴിഞ്ഞാൽ യൂറിക്കാസിഡ് നോർമലായി മാറും എന്നാണ് ചിന്തിക്കുന്നത്. കാലം കുറെയായി ചിക്കൻ ബീഫ് എല്ലാം കഴിച്ചിട്ട് എന്നാലും യൂറിക്കാസിഡ് കുറയുന്നില്ല മാത്രമല്ല വേദന മാറുന്നില്ല എന്ന് പറയാറുണ്ട്. എന്തുകൊണ്ടാണ് യൂറിക്കാസിഡ് ഉള്ളവർക്ക് ഇത്തരത്തിൽ വേദന മാറാത്തത്. ഇത് കുറയാത്തത് എന്താണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നിരവധി പേർ പറയുന്ന ഒന്നാണ് വലിയ രീതിയിലുള്ള ജോയിന്റ് പെയിൻ ആണ് നടക്കാനുള്ള ബുദ്ധിമുട്ട് കാണുന്നുണ്ട് തുടങ്ങിയ കാര്യങ്ങൾ. ചില ആളുകൾ പറയാറുണ്ട് യൂറിക് ആസിഡ് ഉണ്ട് അതുപോലെതന്നെ വേദന കാണാറുണ്ട് ജോയിന്റ് മടക്കാൻ കഴിയുന്നില്ല തുടങ്ങിയ കാര്യങ്ങൾ പറയാറുണ്ട്. അതുകൊണ്ടുതന്നെ കുറെ കാലമായി ചിക്കൻ ബീഫ് കഴിച്ചിട്ട്. അതുകൊണ്ടുതന്നെ യൂറിക്കാസിഡ് കുറയുന്നില്ല വേദന മാറുന്നില്ല തുടങ്ങിയ കാര്യങ്ങൾ പറയാറുണ്ട്. എന്തുകൊണ്ടാണ് യൂറിക്കാസിഡ് ഉള്ളവർക്ക് ഇത്തരത്തിലുള്ള വേദന മാറാത്തത് കുറയാത്തത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.


നിരവധി ആളുകൾ വിചാരിക്കുന്നത് അവരുടെ ഒരു ധാരണ ചിക്കൻ അല്ലെങ്കിൽ മട്ടൻ കഴിക്കുന്നത് കൊണ്ട് മാത്രമാണ് യൂറിക്കാസിഡ് വരുന്നത് എന്നാണ്. ഇതു മാത്രം കഴിച്ചു കഴിഞ്ഞാൽ യൂറിക്കാസിഡ് നോർമൽ ആകും എന്നാണ്. കുറെ ആളുകൾ തുടർച്ചയായി കുറച്ചുകാലം മെഡിസിൻ എടുക്കും. ഈ ഒരു യൂരിക്കസിഡ് പ്രശ്നത്തിന് വേണ്ടി ആ ഒരു സമയത്ത് ചെറിയ ഒരു പ്രശ്നങ്ങളുണ്ടാകും. വേദന മാറും കുറച്ച് കാലം പ്രശ്നങ്ങൾ ഉണ്ടാകില്ല. മെഡിസിൻ നിർത്തി കഴിയുന്ന സമയത്ത് വീണ്ടും അത്തരത്തിലുള്ള വേദന തിരിച്ചു വരാം.

അത് എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം യൂറിൻ എന്ന പ്രോടീന്റെ മെറ്റ ബോളിസം ഡൈജസ്റ് ചെയ്തിട്ട് അതിന്റെ അവസാനം വരുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് യൂരിക്കാസിഡ് പറയുന്നത്. ഈ പ്രവർത്തനം നടക്കുന്നത് കിഡ്നിയിൽ വച് ആണ്. അതുകൊണ്ടാണ് പലർക്കും കിഡ്നി സ്റ്റോൺ ഉണ്ടാകുന്നത്. എവിടെയെല്ലാം ആണ് ഇത് കൂടാനുള്ള സാധ്യത എന്നാണ് ഇവിടെ പറയുന്നത്. നമ്മൾ മലയാളികൾ എന്നും കഴിക്കുന്ന ഒന്നാണ് ചോറ് അതുപോലെതന്നെ അരിഭക്ഷണങ്ങൾ. ഇതുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr