മകരം ഒന്നാം തീയതി ഈ നാളുകളുടെ കയ്യിൽ നിന്ന് കൈനീട്ടം വാങ്ങിയാൽ ഐശ്വര്യം ഉണ്ടാകും..!!

2023 എന്ന വർഷം നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് അധികകാല മായിട്ടില്ല. ഒരുപാട് സ്വപ്നങ്ങളും അതുപോലെ തന്നെ പ്രതീക്ഷകൾ കാണുന്ന ഒരു വർഷമാണ് 2023 എന്ന് പറയുന്നത്. ഇനി മകരം പിറക്കുകയാണ്. മകരം ഒന്നാം തീയതി ജീവിതത്തിലേക്ക് എത്തിച്ചേരുകയാണ്. 2023 ജനുവരി 15 ആം തീയതി ആണ് മകരമാസം പിറക്കുന്നത്. മകരം ഒന്ന് എന്ന് പറയുന്നത്. ഈ ഒരു ശുഭമുഹൂർത്തത്തിൽ ഒരുപാട് ദൈവികത നിറഞ്ഞ മകര മാസം ഒന്നാം തീയതിയിൽ ചെയ്യേണ്ട കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും അറിയാമായിരിക്കും. ഒരുവിധം എല്ലാവരും ചെയ്യുന്ന കാര്യമാണ് ഒന്നാം തീയതി കൈ നീട്ടം വാങ്ങുക എന്നത്.

ഇത് വിഷു പിറവി കൊണ്ട് മാത്രമല്ല കൈനീട്ടം നൽകുന്നത്. എല്ലാ മലയാള മാസത്തിന്റെയും ഒന്നാം തീയതികളിൽ കൈനീട്ടം വാങ്ങുന്നത് ഏറ്റവും ശുഭകരമായ കാര്യമാണ്. കൈനീട്ടം വാങ്ങുമ്പോൾ വെറുതെ വാങ്ങാൻ പറ്റില്ല. നമ്മുടെ മുത്തച്ഛന്മാരും മുത്തശ്ശന്മാരും പഴയ തലമുറക്കാരും ഉള്ള സമയത്തെ കൃത്യമായി തന്നെ നാണയങ്ങൾ അല്ലെങ്കിൽ വെള്ളിരൂപ എടുത്ത് വെച്ചത് കൃത്യമായി ഒന്നാം തീയതി രാവിലെ തന്നെ മക്കളെയും കൊച്ചു മക്കളെയും വിളിച്ചു എഴുന്നേൽപ്പിച്ച് ആ കൈനീട്ടം നെൽകി അനുഗ്രഹിച്ച അയക്കാറുണ്ട്. ഇന്നത്തെ കാലത്ത് ഇത് എത്രമാത്രം നടക്കുന്നുണ്ട് എന്ന കാര്യം സംശയമാണ്.

എന്തൊക്കെയായാലും ഇന്ന് തീർച്ചയായും പറയുന്നത് ചേച്ചി ജീവിതത്തിൽ ഒരുപാട് അഭിവൃദ്ധിയും അതുപോലെതന്നെ ഉയർച്ചയും ഐശ്വര്യവും കൊണ്ടുവരാൻ പോകുന്ന ഒരു കാര്യത്തെ പറ്റിയാണ്. പറയുന്നത് മറ്റൊന്നിനെക്കുറിച്ചല്ല. നമ്മുടെ നക്ഷത്ര ജാതകരായ 27 നക്ഷത്രങ്ങളാണ് നമുക്കുള്ളത്. 27 നക്ഷത്രങ്ങളിൽ ജനിച്ച വ്യക്തികളാണ് നമുക്ക് ഉള്ളത്. ഓരോ നക്ഷത്രക്കാർക്കും അവരുടെ അടിസ്ഥാന സ്വഭാവങ്ങൾ കാണാൻ കഴിയും. ആ നക്ഷത്രത്തിന്റെ പൊതു സ്വഭാവം കാണാൻ കഴിയും. ഏകദേശം 70% ത്തോളം ആ നക്ഷത്രത്തിൽ ജനിച്ച വ്യക്തിയെ സ്വാധീനിക്കുന്നത് ഇത്തരത്തിലുള്ള പൊതുസ്വഭാവങ്ങൾ തന്നെയാണ്.

കൈനീട്ടം വാങ്ങാനായി ഏറ്റവും നല്ല നാളുകാർ ഏതാണ് എന്നാണ് ഇവിടെ പറയുന്നത്. ഏഴു നാളുകാരെയാണ് ഇവിടെ പറയുന്നത്. ഇവരുടെ കയ്യിൽ നിന്ന് കൈനീട്ടം വാങ്ങുകയാണ് എങ്കിൽ അതിൽ പുണ്യമേ ഇല്ല എന്ന് പറയും. നിങ്ങളുടെ വീട്ടിൽ ഈ നാളുകളിൽ പെടുന്ന ആളുകൾ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ കയ്യിൽ നിന്ന് വാങ്ങുന്നതാണ് ഏറ്റവും ഉത്തമമായ കാര്യം. അതിലുപരി ഈ നാളുകൾ സ്ത്രീയാണെങ്കിൽ വളരെ ഉത്തമമാണ്. ആദ്യത്തെ നക്ഷത്രം രോഹിണി നക്ഷത്രമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories