മുഖത്തെ കറുപ്പ് നിറം ഇനി മൊത്തമായി മാറ്റാം..!! ഇനി മുഖ സൗന്ദര്യം ഇരട്ടിക്കും…

മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ മുഖത്തുള്ള സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖത്തുള്ള സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇന്ന് ഇവിടെ പറയുന്നത് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ മുഖത്ത് ഉണ്ടാകുന്ന കറുത്ത പുള്ളികളും പാടുകളും. അതുപോലെതന്നെ ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്‌സ് മൂക്കിന്റെ സൈഡിൽ ഉണ്ടാകുന്ന എല്ലാ തരം അഴുക്കുകൾ മാറ്റിയെടുക്കാനും.

അതുപോലെതന്നെ നല്ല അടിപൊളിയായി മുഖം നല്ല വൈറ്റനിംഗ് ആക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കേണ്ടതാണ്. പെട്ടെന്ന് തന്നെ ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനായി എന്തെല്ലാം ആണ് ആവശ്യം നോക്കാം. ആദ്യം ചെറിയ ഒരു ബൗൾ എടുക്കുന്നു. പിന്നീട് ഇതിലേക്ക് ആവശ്യമായി വരുന്നത് കോഫീ പൗഡർ ആണ്. ഏതു ബ്രാൻഡ് വേണമെങ്കിലും ചേർത്ത് കൊടുക്കാവുന്നതാണ്. ഇവിടെ നെറ്റ് കഫയുടെ ബ്രാൻഡ് ആണ് ചേർത്തു കൊടുക്കുന്നത്. ഏതു വേണമെങ്കിലും ചേർത്ത് കൊടുക്കാവുന്നതാണ്.

ഇത് ഒരു അര ടീസ്പൂൺ എന്ന രീതിയിൽ ചേർത്തു കൊടുത്തിട്ടുണ്ട്. പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ അളവിൽ പഞ്ചസാര ചേർത്തു കൊടുക്കുക. പൊടിക്കാത്ത പഞ്ചസാര തന്നെ ചേർത്ത് കൊടുക്കുക. പിന്നീട് കോഫി പൗഡർ ഏത് ബ്രാൻഡ് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇതിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നമ്മുടെ മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ എല്ലാം തന്നെ അതെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് ഒരു പ്രാവശ്യം ട്രൈ ചെയ്തു ചെയ്യാവുന്നതാണ് ഇത്.

വളരെ എഫക്റ്റീവ് ആയ ഒന്നാണ് ഇത്. മാത്രമല്ല ഇത് എഫക്റ്റീവ് റിസൾട്ട് ആണ് നൽകുന്നത്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് പഞ്ചസാര ആണ്. ഇത് ചർമ്മത്തിൽ ഉണ്ടാകുന്ന അഴുക്ക് മാറ്റിയെടുക്കാനും ഇത് ശുദ്ധമാക്കിയെടുക്കാനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതിനുള്ള ഘടകങ്ങൾ പഞ്ചസാരയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപയോഗിച്ചു വളരെ എളുപ്പത്തിൽ തന്നെ മുഖത്തുള്ള സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends